യുഎൻ മനുഷ്യവികസന സൂചികയിൽ ഇന്ത്യ 129-ാമത്
യുഎൻ മനുഷ്യവികസന  സൂചികയിൽ ഇന്ത്യ 129-ാമത്
Monday, December 9, 2019 11:56 PM IST
ന്യൂ​​​​​ഡ​​​​​ൽ​​​​​ഹി: യു​​​​​ണൈ​​​​​റ്റ​​​​​ഡ് നേ​​​​​ഷ​​​​​ൻ് ഡെ​​​​​വ​​​​​പ​​​​​ല്മെ​​​​​ന്‍റ് പ്രോ​​​​​ഗ്രാം (യു​​​​​എ​​​​​ൻ​​​​​ഡി​​​​​പി) പ്ര​​​​​സി​​​​​ദ്ധീ​​​​​ക​​​​​രി​​​​​ച്ച മ​​​​​നു​​​​​ഷ്യ​​​​​വി​​​​​ക​​​​​സ​​​​​ന സൂ​​​​​ചി​​​​​ക​​​​​യി​​​​​ൽ ഇ​​​​​ന്ത്യ​​​​​ക്ക് 129-ാം സ്ഥാ​​​​​നം. 189 രാ​​​​​ജ്യ​​​​​ങ്ങ​​​​​ളു​​​​​ടെ പ​​​​​ട്ടി​​​​​ക​​​​​യി​​​​​ൽ 2018ൽ ​​​​​ഇ​​​​​ന്ത്യ​​​​​യു​​​​​ടെ സ്ഥാ​​​​​നം 130 ആ​​​​​യി​​​​​രു​​​​​ന്നു.

2005-06നെ ​​​​​അ​​​​​പേ​​​​​ക്ഷി​​​​​ച്ച് 2015-16 ഓ​​​​ടെ ​ഇ​​​​​ന്ത്യ​​​​​യി​​​​​ലെ 27.1 കോ​​​​​ടി പേ​​​​​ർ ദാ​​​​​രി​​​​​ദ്ര്യ​​രേ​​​​​ഖ​​​​​യ്ക്കു മു​​​​​ക​​​​​ളി​​​​​ലാ​​​​​യ​​​​​താ​​​​​യി യു​​​​​എ​​​​​ൻ​​​​​ഡി​​​​​പി വി​​​​​ക​​​​​സ​​​​​ന റി​​​​​പ്പോ​​​​​ർ​​​​​ട്ട് അ​​​​​വ​​​​​ത​​​​​രി​​​​​പ്പി​​​​​ക്ക​​​​​വേ യു​​​​​എ​​​​​ൻ​​​​​ഡി​​​​​പി ഇ​​​​​ന്ത്യ റെ​​സി​​​​​ഡ​​​​​ന്‍റ് റെ​​​​​പ്ര​​​​​സെ​​​​​ന്‍റേ​​​​​റ്റീ​​​​​വ് ഷോ​​​​​കോ നോ​​​​​ഡ പ​​​​​റ​​​​​ഞ്ഞു.


പ​​​​​ട്ടി​​​​​ക​​​​​യി​​​​​ൽ ഇ​​​​​ന്ത്യ​​​​​യു​​​​​ടെ സ്ഥാ​​​​​നം ഉ​​​​​യ​​​​​രാ​​​​​ൻ പ്ര​​​​​ധാ​​​​​ൻ​​​​​മ​​​​​ന്ത്രി ജ​​​​​ൻ​​​​​ധ​​​​​ൻ യോ​​​​​ജ​​​​​ന, ആ​​​​​യു​​​​​ഷ്മാ​​​​​ൻ ഭാ​​​​​ര​​​​​ത് പ​​​​​ദ്ധ​​​​​തി​​​​​ക​​​​​ൾ കാ​​​​​ര​​​​​ണ​​​​​മാ​​​​​യെ​​​​​ന്നും അ​​​​​വ​​​​​ർ പ​​​​​റ​​​​​ഞ്ഞു. ഇ​​​​​ന്ത്യ​​​​​യി​​​​​ൽ മ​​​​​നു​​​​​ഷ്യ​​​​​വി​​​​​ക​​​​​സ​​​​​ന സൂ​​​​​ചി​​​​​ക സ്ഥി​​​​​ര​​​​​ത​​​​​യോ​​​​​ടെ മു​​​​​ന്നേ​​​​​റു​​​​​ക​​​​​യാ​​​​​ണെ​​​​​ന്നും ദാ​​​​​രി​​ദ്ര്യ​​​​​നി​​​​​ർ​​​​​മാ​​​​​ർ​​​​​ജ​​​​​നം, വി​​​​​ദ്യാ​​​​​ഭ്യാ​​​​​സം, ആ​​​​​രോ​​​​​ഗ്യ​​​​​രം​​​​​ഗം എ​​​​​ന്നി​​​​​വ​​​​​യി​​​​​ൽ ഇ​​​​​ന്ത്യ വി​​​​​ക​​​​​സ​​​​​ന​​​​​ത്തി​​​​​ന്‍റെ പാ​​​​​ത​​​​​യി​​​​​ലാ​​​​​ണെ​​​​​ന്നും അ​​​​​വ​​​​​ർ കൂ​​​ട്ടി​​​ച്ചേ​​​ർ​​​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.