നഴ്സിനെ മാനഭംഗപ്പെടുത്തിയശേഷം കൊല്ലാൻ ശ്രമിച്ചയാൾ അറസ്റ്റിൽ
Tuesday, December 10, 2019 12:00 AM IST
ഗ​​ഡ്ചി​​റോ​​ളി: മ​​ഹാ​​രാ​​ഷ്‌​​ട്ര​​യി​​ലെ ഗ​​ഡ്ചി​​റോ​​ളി ജി​​ല്ല​​യി​​ൽ ന​​ഴ്സി​​നെ മാ​​ന​​ഭം​​ഗ​​പ്പെ​​ടു​​ത്തി​​യ​​ശേ​​ഷം ക​​ഴു​​ത്തു​​ഞെ​​രി​​ച്ചു കൊ​​ല​​പ്പെ​​ടു​​ത്താ​​ൻ ശ്ര​​മി​​ച്ച​​യാ​​ൾ അ​​റ​​സ്റ്റി​​ലാ​​യി. രാ​​ജേ​​ഷ് സു​​രേ​​ഷ് കാം​​ബ്ലി(30) ആ​​ണ് ഇ​​ന്ന​​ലെ ഉ​​ച്ച​​ക​​ഴി​​ഞ്ഞ് പി​​ടി​​യി​​ലാ​​യ​​ത്. ദേ​​ശാ​​യി​​ഗ​​ഞ്ച് പ​​ട്ട​​ണ​​ത്തി​​ൽ ട്രെ​​യി​​നി ന​​ഴ്സാ​​യി ജോ​​ലി ചെ​​യ്യു​​ന്ന യു​​വ​​തി​​യാ​​ണു മാ​​ന​​ഭം​​ഗ​​ത്തി​​നി​​ര​​യാ​​യത്.

ഞാ​​യ​​റാ​​ഴ്ച രാ​​ത്രി എ​​ട്ടി​​നു ജോ​​ലി ക​​ഴി​​ഞ്ഞ് വീ​​ട്ടി​​ലേ​​ക്കു മ​​ട​​ങ്ങാ​​ൻ ബ​​സ് കാ​​ത്തു​​നി​​ന്ന യു​​വ​​തി​​യെ കാം​​ബ്ലി മോ​​ട്ടോ​​ർ​​സൈ​​ക്കി​ളിൽ ക​​യ​​റ്റിക്കൊ​​ണ്ടു​​പോ​​യി. യു​​വ​​തി​​യും കാം​​ബ്ലി​​യും നേ​​ര​​ത്തെ പ​​രി​​ച​​യ​​മു​​ണ്ടാ​​യി​​രു​​ന്നു. ആ​​ളൊ​​ളി​​ഞ്ഞ സ്ഥ​​ല​​ത്തെ​​ത്തി​​യ​​പ്പോ​​ൾ കാം​​ബ്ലി യു​​വ​​തി​​യെ മാ​​ന​​ഭം​​ഗ​​പ്പെ​​ടു​​ത്തി. തു​​ട​​ർ​​ന്ന് ക​​ഴു​​ത്തു​​ഞെ​​രിച്ചു കൊ​​ല്ലാ​​ൻ ശ്ര​​മി​​ച്ചു. ​​ഞാ‍യ​​റാ​​ഴ്ച രാ​​ത്രി 11.30നു ​​ഇ​​വ​​ർ പോ​​ലീ​​സ് സ്റ്റേ​​ഷ​​നി​​ലെ​​ത്തി പ​​രാ​​തി ന​​ല്കി.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.