അഞ്ചുവയസുകാരിയെ മാനഭംഗപ്പെടുത്തി കല്ലിനിടിച്ചു കൊന്ന പ്രതി പിടിയിൽ
Tuesday, December 10, 2019 12:00 AM IST
നാ​​​​ഗ്പു​​​​ർ: ആ​​​​ദി​​​​വാ​​​​സി പെ​​​​ൺ​​​​കു​​​​ട്ടി​​​​യെ മാ​​​​ന​​​​ഭം​​​​ഗ​​​​പ്പെ​​​​ടു​​​​ത്തി ക​​​​ല്ലി​​​​നി​​​​ടി​​​​ച്ചു​​​​കൊ​​​​ന്ന കേ​​​​സി​​​​ൽ മു​​പ്പ​​ത്തി​​ര​​ണ്ടു​​കാ​​​​ര​​​​ൻ പി​​​​ടി​​​​യി​​​​ലാ​​​​യി. മ​​​​ഹാ​​​​രാ​​​​ഷ്‌​​​​ട്ര​​​​യി​​​​ലെ നാ​​​​ഗ്പു​​​​ർ ജി​​​​ല്ല​​​​യി​​​​ലാ​​​​ണു സം​​​​ഭ​​​​വം. പെ​​​​ൺ​​​​കു​​​​ട്ടി​​​​യു​​​​ടെ മൃ​​​​ത​​​​ദേ​​​​ഹം ഡി​​​​സം​​​​ബ​​​​ർ ആ​​​​റി​​​​നു ലിം​​​​ഗ ഗ്രാ​​​​മ​​​​ത്തി​​​​ലെ വ​​​​യ​​​​ലി​​​​ൽ​​​​നി​​​​ന്നു ക​​​​ണ്ടെ​​​​ത്തി​​​​യി​​​​രു​​​​ന്നു. കു​​​​ട്ടി​​​​യു​​​​ടെ മാ​​​​താ​​​​പി​​​​താ​​​​ക്ക​​​​ൾ​​​​ക്കൊ​​​​പ്പം ജോ​​​​ലി ചെ​​​​യ്തു​​​​വ​​​​ന്ന സ​​​​ഞ്ജ​​​​യ് പു​​​​രി​​​​യാ​​​​ണു പി​​​​ടി​​​​യി​​​​ലാ​​​​യ​​​​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.