അരുൺ ഗാവ്‌ലിയുടെ ജീവപര്യന്തം ശരിവച്ചു
Tuesday, December 10, 2019 12:00 AM IST
മും​​​ബൈ: ശി​​​വ​​​സേ​​​നാ ന​​​ഗ​​​ര​​​സ​​​ഭാം​​​ഗം ക​​​മ​​​ലാ​​​ക്ക​​​ർ ജാം​​​സ​​​ന്ദേ​​​ക്ക​​​റെ കൊ​​​ല​​​പ്പെ​​​ടു​​​ത്തി​​​യ കേ​​​സി​​​ൽ അ​​​ധോ​​​ലോ​​​ക നാ​​​യ​​​ക​​​ൻ അ​​​രു​​​ൺ ഗാ​​​വ്‌​​​ലി​​​യു​​​ടെ ജീ​​​വ​​​പ​​​ര്യ​​​ന്തം ത​​​ട​​​വു​​​ശി​​​ക്ഷ ബോം​​​ബെ ഹൈ​​​ക്കോ​​​ട​​​തി ശ​​​രി​​​വ​​​ച്ചു.

ഗാ​​​വ്‌​​​ലി​​​യെ​​​യും മ​​​റ്റ് പ​​​ത്തു പ്ര​​​തി​​​ക​​​ളെ​​​യും മ​​​ക്കോ​​​ക്ക നി​​​യ​​​മ​​​പ്ര​​​കാ​​​രം 2012ൽ ​​​ജീ​​​വ​​​പ​​​ര്യ​​​ന്തം ത​​​ട​​​വി​​​നു ശി​​​ക്ഷി​​​ച്ചി​​​രു​​​ന്നു. 2008ലാ​​​യി​​​രു​​​ന്നു കൊ​​​ല​​​പാ​​​ത​​​കം. മും​​​ബൈ ന​​​ഗ​​​ര​​​പ്രാ​​​ന്ത​​​ത്തി​​​ൽ ഭൂ​​​മി​​​യി​​​ട​​​പാ​​​ടി​​​ന്‍റെ പേ​​​രി​​​ൽ 30 ല​​​ക്ഷം രൂ​​​പ​​​യ്ക്കാ​​​യി​​​രു​​​ന്നു ഗാ​​​വ്‌​​​ലി കൊ​​​ല​​​പാ​​​ത​​​കം ന​​​ട​​​ത്തി​​​യ​​​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.