ഇന്ത്യ-ഫ്രഞ്ച് നാവികസേനയുടെ സംയുക്ത പട്രോളിംഗ്
ഇന്ത്യ-ഫ്രഞ്ച് നാവികസേനയുടെ സംയുക്ത പട്രോളിംഗ്
Tuesday, December 10, 2019 12:30 AM IST
ന്യൂ​​​​ഡ​​​​ൽ​​​​ഹി: ഇ​​​​ന്ത്യ​​​​ൻ മ​​​​ഹാ​​​​സു​​​​മ​​​​ദ്ര​​​​ത്തി​​​​ൽ ഇ​​​​ന്ത്യ-​​​​ഫ്ര​​​​ഞ്ച് നാ​​​​വി​​​​ക​​​​സേ​​​​ന സം​​​​യു​​​​ക്ത​ പ​​​ട്രോ​​​​ളിം​​​​ഗ് ന​​​​ട​​​​ത്തു​​​​മെ​​​​ന്ന് ഫ്ര​​​​ഞ്ച് നേ​​​​വ​​​​ൽ ക​​​​മാ​​​​ൻ​​​​ഡ​​​​ർ വൈ​​​​സ് അ​​​​ഡ്മി​​​​റ​​​​ൽ ഡി​​​​ഡീ​​​​ർ മ​​​​ലേ​​​​ത്രി പ​​​​റ​​​​ഞ്ഞു.

ഇ​​​​രു​​​​ഭാ​​​​ഗ​​​​ത്തെ​​​​യും ത​​​​ന്ത്ര​​​​പ്ര​​​​ധാ​​​​ന​​​​മാ​​​​യ താ​​​​ത്പ​​​​ര്യ​​​​ങ്ങ​​​​ൾ സം​​​​ര​​​​ക്ഷി​​​​ക്കു​​​​ക, അ​​​​ന​​​​ധി​​​​കൃ​​​​ത മ​​​​ത്സ്യ​​​​ബ​​​​ന്ധ​​​​നം ത​​​​ട​​​​യു​​​​ക എ​​​​ന്നി​​​​വ​​​​യാ​​​​ണ് ല​​​​ക്ഷ്യം.


ഇ​​​​ന്ത്യ​​​​ൻ മ​​​​ഹാ​​​​സ​​​​മു​​​​ദ്ര​​​​ത്തി​​​​ൽ ചൈ​​​​ന സ്വാ​​​​ധീ​​​​നം വ​​​​ർ​​​​ധി​​​​പ്പി​​​​ക്കു​​​​ന്ന​​​​തി​​​​ൽ ഫ്ര​​​​ഞ്ച് ക​​​​മാ​​​​ൻ​​​​ഡ​​​​ർ ആ​​​​ശ​​​​ങ്ക അ​​​​റി​​​​യി​​​​ച്ചു. ശ്രീ​​​​ല​​​​ങ്ക​​​​യി​​​​ലെ ഹം​​​​ബ​​​​ൻ​​​​ടോ​​​​ട്ട, പാ​​​​ക്കി​​​​സ്ഥാ​​​​നി​​​​ലെ ഗ്വാ​​​​ദ​​​​ർ, ആ​​​​ഫ്രി​​​​ക്ക​​​​യി​​​​ലെ ജി​​​​ബൂ​​​​ട്ടി തു​​​​റ​​​​മു​​​​ഖം എ​​​​ന്നി​​​​വ വ​​​​ഴി​​​​യാ​​​​ണ് ചൈ​​​​ന ഇ​​​​ന്ത്യ​​​​ൻ മ​​​​ഹാ​​​​സ​​​​മു​​​​ദ്ര​​​​ത്തി​​​​ൽ സ്വാ​​​​ധീ​​​​നം വ​​​​ർ​​​​ധി​​​​പ്പി​​​​ക്കു​​​​ന്ന​​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.