ഹൈദരാബാദ് കൂട്ടമാനഭംഗക്കൊല: മൃതദേഹങ്ങൾ ആശുപത്രിയിലേക്കു മാറ്റി
Wednesday, December 11, 2019 12:09 AM IST
ഹൈ​​​​ദ​​​​രാ​​​​ബാ​​​​ദ്: വ​​​​നി​​​​താ വെ​​​​റ്റ​​​​റി​​​​ന​​​​റി ഡോ​​​​ക്ട​​​​റെ കൂ​​​​ട്ട​​​​മാ​​​​ന​​​​ഭം​​​​ഗ​​​​ത്തി​​​​നി​​​​ര​​​​യാ​​​​ക്കി തീ ​​കൊ​​ളു​​ത്തി കൊ​​ന്ന ​​കേ​​​​സി​​​​ൽ തെ​​​​ളി​​​​വെ​​​​ടു​​​​പ്പി​​​​നി​​​​ടെ പോ​​​​ലീ​​​​സ് വെ​​​​ടി​​​​വ​​​​യ്പി​​​​ൽ കൊ​​​​ല്ല​​​​പ്പെ​​​​ട്ട നാ​​​​ലു പ്ര​​​​തി​​​​ക​​​​ളു​​​​ടെ​​​​യും മൃ​​​​ത​​​​ദേ​​​​ഹ​​​​ങ്ങ​​​​ൾ ഇ​​​​ന്ന​​​​ലെ സ​​​​ർ​​​​ക്കാ​​​​ർ ആ​​​​ശു​​​​പ​​​​ത്രി മോ​​​​ർ​​​​ച്ച​​​​റി​​​​യി​​​​ലേ​​​​ക്കു മാ​​​​റ്റി.

ഡി​​​​സം​​​​ബ​​​​ർ 13വ​​​​രെ മൃ​​​​ത​​​​ദേ​​​​ഹ​​​​ങ്ങ​​​​ൾ സൂ​​​​ക്ഷി​​​​ക്ക​​​​ണ​​​​മെ​​​​ന്ന തെ​​​​ലു​​​​ങ്കാ​​​​ന ഹൈ​​​​ക്കോ​​​​ട​​​​തി ഉ​​​​ത്ത​​​​ര​​​​വ് പ്ര​​​​കാ​​​​ര​​​​മാ​​​​ണു ന​​​​ട​​​​പ​​​​ടി. ഡി​​​​സം​​​​ബ​​​​ർ ആ​​​​റി​​​​ന് കൊ​​​​ല്ല​​​​പ്പെ​​​​ട്ട നാ​​​​ലു​​​​പേ​​​​രു​​​​ടെ​​​​യും മൃ​​​​ത​​​​ദേ​​​​ഹ​​​​ങ്ങ​​​​ൾ മ​​​​ഹാ​​​​ബു​​​​ബ്ന​​​​ഗ​​​​റി​​​​ലു​​​​ള്ള ആ​​​​ശു​​​​പ​​​​ത്രി​​​​യി​​​​ലാ​​​​ണു പോ​​​​സ്റ്റ്മോ​​​​ർ​​​​ട്ടം ന​​​​ട​​​​ത്തി​​​​യി​​​​രു​​​​ന്നു​​​​വെ​​​​ങ്കി​​​​ലും ഇ​​​​വി​​​​ടെ മോ​​​​ർ​​​​ച്ച​​​​റി സൗ​​​​ക​​​​ര്യ​​​​മി​​​​ല്ലാ​​​​ത്ത​​​​തി​​​​നാ​​​​ലാ​​​​ണ് കോ​​​​ട​​​​തി ഇ​​​​ട​​​​പെ​​​​ട്ട​​​​ത്.


പോ​​​​ലീ​​​​സ് ഏ​​​​റ്റു​​​​മു​​​​ട്ട​​​​ൽ സം​​​​ബ​​​​ന്ധി​​​​ച്ച് ഹൈ​​​​ക്കോ​​​​ട​​​​തി സം​​​​ശ​​​​യം പ്ര​​​​ക​​​​ടി​​​​പ്പി​​​​ച്ചി​​​​രു​​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.