മേഘാലയ, അരുണാചൽ സന്ദർശനം അമിത് ഷാ റദ്ദാക്കി
Saturday, December 14, 2019 1:15 AM IST
ന്യൂ​​​​​​ഡ​​​​​​ൽ​​​​​​ഹി: കേ​​​​​​ന്ദ്ര ആ​​​​​​ഭ്യ​​​​​​ന്ത​​​​​​ര​​​​​​മ​​​​​​ന്ത്രി അ​​​​​​മി​​​​​​ത് ഷാ ​​​​​​മേ​​​​​​ഘാ​​​​​​ല​​​​​​യ, അ​​​​​​രു​​​​​​ണാ​​​​​​ച​​​​​​ൽ‌​​​​​​പ്ര​​​​​​ദേ​​​​​​ശ് സ​​​​​​ന്ദ​​​​​​ർ​​​​​​ശ​​​​​​നം റ​​​​​​ദ്ദാ​​​​​​ക്കി. ഞാ​​​​​​യ​​​​​​റാ​​​​​​ഴ്ച ഷി​​​​​​ല്ലോം​​​​​​ഗി​​​​​​ൽ നോ​​​​​​ർ​​​​​​ത്ത് ഈ​​​​​​സ്റ്റേ​​​​​​ൺ പോ​​​​​​ലീ​​​​​​സി​​​​​​ന്‍റെ പാ​​​​​​സിം​​​​​​ഗ് ഔ​​​​​​ട്ട് പ​​​​​​രേ​​​​​​ഡി​​​​​​ലും തി​​​​​​ങ്ക​​​​​​ളാ​​​​​​ഴ്ച ത​​​​​​വാം​​​​​​ഗി​​​​​​ൽ ഒ​​​​​​രു ആ​​​​​​ഘോ​​​​​​ഷ​​​​​​ത്തി​​​​​​ലും പ​​​​​​ങ്കെ​​​​​​ടു​​​​​​ക്കാ​​​​​​നാ​​​​​​യി​​​​​​രു​​​​​​ന്നു അ​​​​​​മി​​​​​​ത് ഷാ ​​​​​​തീ​​​​​​രു​​​​​​മാ​​​​​​നി​​​​​​ച്ചി​​​​​​രു​​​​​​ന്ന​​​​​​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.