ജപ്പാൻ പ്രധാനമന്ത്രി സന്ദർശനം മാറ്റി
ജപ്പാൻ പ്രധാനമന്ത്രി സന്ദർശനം മാറ്റി
Saturday, December 14, 2019 1:15 AM IST
ന്യൂ​​​ഡ​​​ൽ​​​ഹി: പൗ​​​ര​​​ത്വ നി​​​യ​​​മ​​​ഭേ​​​ദ​​​ഗ​​​തി​​​യെ​​​ത്തു​​​ട​​​ർ​​​ന്നു​​​ള്ള ക​​​ലാ​​​പ​​​ങ്ങ​​​ൾ ചൂ​​​ണ്ടി​​​ക്കാ​​​ട്ടി ജാ​​​പ്പ​​​നീ​​​സ് പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ഷി​​​ൻ​​​സോ ആ​​​ബെ ഇ​​​ന്ത്യ​​​യി​​​ലേ​​​ക്കു​​​ള്ള യാ​​​ത്ര മാ​​​റ്റി​​​വ​​​ച്ചു. ഞാ​​​യ​​​റാ​​​ഴ്ച ആ​​​സാ​​​മി​​​ലെ ഗോ​​​ഹ​​​ട്ടി​​​യി​​​ൽ പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ന​​​ട​​​ത്താ​​​നി​​​രു​​​ന്ന ഉ​​​ച്ച​​​കോ​​​ടി റ​​​ദ്ദാ​​​ക്കി. പി​​​ന്നീ​​​ട് ഇ​​​രു​​​കൂ​​​ട്ട​​​ർ​​​ക്കും സൗ​​​ക​​​ര്യ​​​പ്ര​​​ദ​​​മാ​​​യ തീ​​​യ​​​തി​​​യി​​​ലാ​​​കും കൂ​​​ടി​​​ക്കാ​​​ഴ്ച​​​യെ​​​ന്ന് ഇ​​​രു ഗ​​​വ​​​ൺ​​​മെ​​​ന്‍റു​​​ക​​​ളും അ​​​റി​​​യി​​​ച്ചു. ബം​​​ഗ്ലാ​​​ദേ​​​ശ് മ​​​ന്ത്രി​​​മാ​​​ർ ഇ​​​ന്ത്യാ സ​​​ന്ദ​​​ർ​​​ശ​​​നം റ​​​ദ്ദാ​​​ക്കി​​​യ​​​തി​​​നു പി​​​ന്നാ​​​ലെ​​​യാ​​​ണി​​​ത്.

ഗോ​​​ഹ​​​ട്ടി​​​യി​​​ൽ പ്ര​​​ക്ഷോ​​​ഭം ശ​​​ക്ത​​​മാ​​​യി തു​​​ട​​​രു​​​ക​​​യാ​​​ണ്. ഈ ​​​സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ൽ ഉ​​​ച്ച​​​കോ​​​ടി അ​​​വി​​​ടെ ന​​​ട​​​ത്തു​​​ന്ന​​​തു പ്ര​​​ശ്ന​​​മാ​​​കും. മ​​​റ്റേ​​​തെ​​​ങ്കി​​​ലും ന​​​ഗ​​​ര​​​ത്തി​​​ലോ ന്യൂ​​​ഡ​​​ൽ​​​ഹി​​​യി​​​ലോ ഉ​​​ച്ച​​​കോ​​​ടി ന​​​ട​​​ത്താ​​​ൻ പ​​​റ്റു​​​മാ​​​യി​​​രു​​​ന്നി​​​ല്ലേ എ​​​ന്നു ചോ​​​ദി​​​ച്ച​​​തി​​​ന് ഉ​​​ച്ച​​​കോ​​​ടി​​​ക്ക് ഏ​​​റെ ഒ​​​രു​​​ക്ക​​​വും ക്ര​​​മീ​​​ക​​​ര​​​ണ​​​ങ്ങ​​​ളും വേ​​​ണ​​​മെ​​​ന്നാ​​​യി​​​രു​​​ന്നു മ​​​റു​​​പ​​​ടി.


ആ​​​ബെ യാ​​​ത്ര റ​​​ദ്ദാ​​​ക്കി​​​യ​​​തു പ്ര​​​ക്ഷോ​​​ഭം മാ​​​ത്രം ക​​​ണ​​​ക്കി​​​ലെ​​​ടു​​​ത്താ​​​ണോ എ​​​ന്നു വ്യ​​​ക്ത​​​മ​​​ല്ല. പൗ​​​ര​​​ത്വ നി​​​യ​​​മ​​​ഭേ​​​ദ​​​ഗ​​​തി​​​യെ​​​പ്പ​​​റ്റി ജ​​​പ്പാ​​​ൻ അ​​​ഭി​​​പ്രാ​​​യ​​​മൊ​​​ന്നും പ​​​റ​​​ഞ്ഞി​​​ട്ടി​​​ല്ല.

രാ​​​ജ്യ​​​ത്തെ ന്യൂ​​​ന​​​പ​​​ക്ഷ​​​ങ്ങ​​​ൾ​​​ക്കു സം​​​ര​​​ക്ഷ​​​ണം ഉ​​​റ​​​പ്പാ​​​ക്ക​​​ണ​​​മെ​​​ന്ന് അ​​​മേ​​​രി​​​ക്ക ഇ​​​ന്ന​​​ലെ പ​​​ര​​​സ്യ​​​മാ​​​യി ആ​​​വ​​​ശ്യ​​​പ്പെ​​​ട്ട​​​തു​​​പോ​​​ലെ പ്ര​​​തി​​​ക​​​രി​​​ക്കാ​​​ൻ ജ​​​പ്പാ​​​ൻ ശ്ര​​​മി​​​ച്ചു​​​മി​​​ല്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.