കോൺഗ്രസ് റാലിയിൽ കേരള നേതാക്കളും
Sunday, December 15, 2019 12:31 AM IST
ന്യൂ​ഡ​ൽ​ഹി: "ഭാ​ര​ത് ബ​ചാ​വോ' കോ​ണ്‍ഗ്ര​സ് റാ​ലി​ക്കു ക​രു​ത്തു പ​ക​ർ​ന്ന് കേ​ര​ള​ത്തി​ൽ നി​ന്നു​ള്ള നേ​താ​ക്ക​ൾ. രാ​വി​ലെ ഒ​ന്പ​തി​ന് കേ​ര​ളാ ഹൗ​സി​ൽ സ​മ്മേ​ളി​ച്ച കേ​ര​ള​ത്തി​ൽനി​ന്നു​ള്ള കോ​ണ്‍ഗ്ര​സ് പ്ര​തി​നി​ധി​ക​ൾ കൊ​ടി​ക്കു​ന്നി​ൽ സു​രേ​ഷ് എം​പി​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് രാം​ലീ​ലാ മൈ​താ​നി​യി​ലേ​ക്കു പോ​യ​ത്.

മു​തി​ർ​ന്ന കോ​ണ്‍ഗ്ര​സ് നേ​താ​ക്ക​ളാ​യ എ.​കെ. ആ​ന്‍റ​ണി, പി.​സി. ചാ​ക്കോ, കെ.​സി. വേ​ണു​ഗോ​പാ​ൽ, എം​പി​മാ​രാ​യ ബെ​ന്നി ബെ​ഹ​ന്നാ​ൻ, ഹൈ​ബി ഈ​ഡ​ൻ, എം.​കെ. രാ​ഘ​വ​ൻ, ആ​ന്‍റോ ആ​ന്‍റ​ണി, ര​മ്യ ഹ​രി​ദാ​സ് മു​ൻ കേ​ന്ദ്ര​മ​ന്ത്രി കെ.​വി. തോ​മ​സ്, എ​ഐ​സി​സി സെ​ക്ര​ട്ട​റി പി.​സി വി​ഷ്ണു​നാ​ഥ്, കെ​പി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി​മാ​രാ​യ ശ​ര​ത്ച​ന്ദ്ര​പ്ര​സാ​ദ്, എം​എ​ൽ​എ​മാ​രാ​യ ഷാ​നി​മോ​ൾ ഉ​സ്മാ​ൻ, അ​ൻ​വ​ർ​ സാ​ദ​ത്ത്, എം.​വി​ൻ​സ​ന്‍റ്, റോ​ജി എം.​ജോ​ണ്‍, ഡി​സി​സി പ്ര​സി​ഡ​ന്‍റു മാ​രാ​യ ടി.​സി​ദ്ദി​ഖ്, ബാ​ബു ജോ​ർ​ജ്, നെ​യ്യാ​റ്റി​ൻ​ക​ര സ​ന​ൽ, ബി​ന്ദു കൃ​ഷ്ണ, ഇ​ബ്രാ​ഹിം​കു​ട്ടി ക​ല്ലാ​ർ, മ​ഹി​ളാ കോ​ണ്‍ഗ്ര​സ് സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ല​തി​കാ സു​ഭാ​ഷ്, കെ​എ​സ്‌​യു സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് കെ.​എം.​അ​ഭി​ജി​ത്ത്, ദ​ളി​ത് കോ​ണ്‍ഗ്ര​സ് സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് കെ.​കെ.​ഷാ​ജു, കെ​പി​സി​സി സെ​ക്ര​ട്ട​റി​മാ​രാ​യ കെ.​പി. ശ്രീ​കു​മാ​ർ, എം.​എം.​ ന​സീ​ർ പ​ഴ​കു​ളം മ​ധു, ജി.​ര​തി​കു​മാ​ർ ഉ​ൾ​പ്പെ​ടെ​യു​ള്ള നേ​താ​ക്ക​ൾ റാ​ലി​യി​ൽ പ​ങ്കെ​ടു​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.