ഗംഗാ ശുചീകരണം സഹകരണ പദ്ധതിയുടെ മാതൃക: മോദി
Sunday, December 15, 2019 12:31 AM IST
കാ​​​ൺ​​​പു​​​ർ: പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ന​​​രേ​​​ന്ദ്ര മോ​​​ദി​​​യു​​​ടെ നേ​​​തൃ​​​ത്വ​​​ത്തി​​​ൽ ഇ​​​ന്ന​​​ലെ ദേ​​​ശീ​​​യ ഗം​​​ഗാ കൗ​​​ൺ​​​സി​​​ൽ യോ​​​ഗം ചേ​​​ർ​​​ന്നു.

ഗം​​​ഗാ​​​ന​​​ദി​​​യി​​​ലൂ​​​ടെ ബോ​​​ട്ടി​​​ൽ യാ​​​ത്ര ചെ​​​യ്തു ശു​​​ചീ​​​ക​​​ര​​​ണ​ പ​​​ദ്ധ​​​തി​​​ക​​​ൾ വീ​​​ക്ഷി​​​ച്ച മോ​​​ദി, ന​​​മാ​​​മി ഗം​​​ഗ സ​​​ർ​​​ക്കാ​​​രി​​​ന്‍റെ സ​​​ഹ​​​ക​​​ര​​​ണ​ മേ​​​ഖ​​​ല​​​യി​​​ലെ മാ​​​തൃ​​​കാ ​പ​​​ദ്ധ​​​തി​​​യാ​​​ണെന്നു പ​​​റ​​​ഞ്ഞു. 2015-20 കാ​​​ല​​​യ​​​ള​​​വി​​​ൽ അ​​​ഞ്ചു സം​​​സ്ഥാ​​​ന​​​ങ്ങ​​​ൾ​​​ക്കു ഗം​​​ഗാ​​​ശു​​​ചീ​​​ക​​​ര​​​ണ​​​ത്തി​​​ന് 20,000 കോ​​​ടി രൂ​​​പ അ​​​നു​​​വ​​​ദി​​​ച്ചി​​​രു​​​ന്നു​​​വെ​​​ന്നും അ​​​ഴു​​​ക്കു​​​ചാ​​​ൽ നി​​​ർ​​​മാ​​​ണ പ​​​ദ്ധ​​​തി​​​ക്ക് ഇ​​​തു​​​വ​​​രെ 7,700 കോ​​​ടി രൂ​​​പ ചെ​​​ല​​​വാ​​​ക്കി​​​യെ​​​ന്നും മോ​​​ദി പ​​​റ​​​ഞ്ഞു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.