നിലയ്ക്കുന്നില്ല നിലവിളി; യുപിയിൽ വീണ്ടും പെൺകുട്ടിയെ മാനഭംഗപ്പെടുത്തി തീ കൊളുത്തി
നിലയ്ക്കുന്നില്ല      നിലവിളി; യുപിയിൽ വീണ്ടും പെൺകുട്ടിയെ  മാനഭംഗപ്പെടുത്തി തീ കൊളുത്തി
Sunday, December 15, 2019 1:00 AM IST
ബ​​​ൻ​​​ഡ: രാ​​ജ്യ​​ത്തി​​ന്‍റെ നെ​​ഞ്ച​​കം പി​​ള​​ർ​​ക്കു​​ന്ന വാ​​ർ​​ത്ത​​ക​​ൾ വീ​​ണ്ടും ഉ​​ത്ത​​ർ​​പ്ര​​ദേ​​ശി​​ൽ​​നി​​ന്ന്. ഉ​​​ന്നാ​​​വോ​​​യി​​​ൽ മാ​​​ന​​​ഭം​​​ഗ​​​ത്തി​​​നി​​​ര​​​യാ​​​യ പെ​​​ൺ​​​കു​​​ട്ടി​​​യെ ചു​​​ട്ടു​​​കൊ​​​ന്ന​​​തി​​​ന്‍റെ ഞെ​​​ട്ട​​​ൽ വി​​​ട്ടു​​​മാ​​​റും​​​മു​​​ന്പേ സ​​​മീ​​​പജി​​​ല്ല​​​യാ​​​യ ഫ​​​ത്തേ​​​പു​​​രി​​​ൽ 18 വ​​​യ​​​സു​​​കാ​​​രി​​​യെ മാ​​​ന​​​ഭം​​​ഗ​​​പ്പെ​​​ടു​​​ത്തി പ്ര​​​തി​​​ക​​​ൾ തീ ​​​കൊ​​​ളു​​​ത്തി.

തൊണ്ണൂറു ശ​​​ത​​​മാ​​​നം പൊ​​​ള്ള​​​ലേ​​​റ്റ കു​​​ട്ടി കാ​​​ൺ​​​പു​​​രി​​​ലെ ആ​​​ശു​​​പ​​​ത്രി​​​യി​​​ൽ മ​​​ര​​​ണ​​​ത്തോ​​​ടു മ​​​ല്ലി​​​ടു​​​ക​​​യാ​​​ണ്.

മാ​​​ന​​​ഭം​​​ഗ​​​പ്പെ​​​ടു​​​ത്തി​​​യ​​​ത് പെ ൺകു​​​ട്ടി​​​യു​​​ടെ 22കാ​​​ര​​​നാ​​​യ ബ​​​ന്ധു​​​വാ​​​ണെ​​​ന്നും കു​​​ട്ടി ഒ​​​റ്റ​​​യ്ക്കാ​​​യി​​​രു​​​ന്ന​​​പ്പോ​​​ൾ വീ​​​ട്ടി​​​ലെ​​​ത്തി​​​യ പ്ര​​​തി മാ​​​ന​​​ഭം​​​ഗ​​​പ്പെ​​​ടു​​​ത്തി തീ ​​​കൊ​​​ളു​​​ത്തു​​​ക​​​യാ​​​യി​​​രു​​​ന്നു​​​വെ​​​ന്നും ഹു​​​സൈ​​​ൻ​​​ഗ​​​ഞ്ച് സ​​​ർ​​​ക്കി​​​ൾ പോ​​​ലീ​​​സ് ഓ​​​ഫീ​​​സ​​​ർ ക​​​പി​​​ൽ​​​ദേ​​​വ് മി​​​ശ്ര പ​​​റ​​​ഞ്ഞു. മാ​​ന​​ഭം​​ഗ​​പ്പെ​​ടു​​ത്തി​​യ വി​​വ​​രം മാ​​താ​​പി​​താ​​ക്ക​​ളെ അ​​റി​​യി​​ക്കു​​മെ​​ന്നു പെ ൺകുട്ടി പ​​റ​​ഞ്ഞ​​പ്പോ​​ഴാ​​ണ് പ്രതി തീ ​​കൊ​​ളു​​ത്തി​​യ​​ത്.


പെ​​​ൺ​​​കു​​​ട്ടി​​​യു​​​ടെ അ​​​ച്ഛ​​​ന്‍റെ പ​​​രാ​​​തി​​​യി​​​ൽ ഇ​​​യാ​​​ൾ​​​ക്കെ​​​തി​​​രേ പോ​​​ലീ​​​സ് കേ​​​സെ​​​ടു​​​ത്തു. പെ​​​ൺ​​​കു​​​ട്ടി​​​യും പ്ര​​​തി​​​യും ത​​​മ്മി​​​ൽ പ്ര​​​ണ​​​യ​​​ത്തി​​​ലാ​​​യി​​​രു​​​ന്നു. പ്ര​​​തി ഒ​​​ളി​​​വി​​​ലാ​​​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.