ജിസാറ്റ്-30 വിക്ഷേപണം വിജയം
ജിസാറ്റ്-30  വിക്ഷേപണം വിജയം
Saturday, January 18, 2020 12:24 AM IST
ബം​​​​ഗ​​​​ളൂ​​​​രു: ടെ​​​​ലി​​​​വി​​​​ഷ​​​​ൻ, ഇ​​​​ന്‍റ​​​​ർ​​​​നെ​​​​റ്റ് സേ​​​​വ​​​​ന​​​​ങ്ങ​​​​ൾ കൂ​​​​ടു​​​​ത​​​​ൽ കാ​​​​ര്യ​​​​ക്ഷ​​​​മാ​​​​ക്കാ​​​​നു​​​​ള്ള ഇ​​​​ന്ത്യ​​​​യു​​​​ടെ വാ​​​​ർ​​​​ത്താ വി​​​​നി​​​​മ​​​​യ ഉ​​​​പ​​​​ഗ്ര​​​​ഹം ജി​​​​സാ​​​​റ്റ്-30 വി​​​​ക്ഷേ​​​​പ​​​​ണം വി​​​​ജ​​​​യം. ഫ്ര​​​​ഞ്ച് ഗ​​​​യാ​​​​ന​​യി​​​​ൽ​​​​നി​​​​ന്ന് ഏ​​​​രി​​​​യ​​​​ൻ അ​​​​ഞ്ച് റോ​​​​ക്ക​​​​റ്റ് ഉ​​​​പ​​​​യോ​​​​ഗി​​​​ച്ചാ​​​​യി​​​​രു​​​​ന്നു വി​​​​ക്ഷേ​​​​പ​​​​ണം. തെ​​​​ക്കേ അ​​​​മേ​​​​രി​​​​ക്ക​​​​യി​​​​ലെ ഫ്ര​​​​ഞ്ച് കോ​​​​ള​​​​നി​​​​യാ​​​​യ ഗ​​​​യാ​​​​ന​​​​യി​​​​ലെ കൊ​​​​റോ​​​​വി​​​​ലെ വി​​​​ക്ഷേ​​​​പ​​​​ണ കോം​​​​പ്ല​​​​ക്സി​​​​ൽ​​​​നി​​​​ന്ന് ഇ​​​​ന്ന​​​​ലെ പു​​​​ല​​​​ർ​​​​ച്ചെ 2.35 നാ​​​​യി​​​​രു​​​​ന്നു വി​​​​ക്ഷേ​​​​പ​​​​ണം. 38 മി​​​​നി​​​​റ്റും 25 സെ​​​​ക്ക​​​​ൻ​​​​ഡും കൊ​​​​ണ്ട് ഉ​​​​പ​​​​ഗ്ര​​​​ഹം ഭ്ര​​​​മ​​​​ണ​​​​പ​​​​ഥ​​​​ത്തി​​​​ൽ എ​​​​ത്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.