കാ​ട്ടാ​ന ആ​ക്ര​മ​ണം: തൊ​ഴി​ലാ​ളി മ​രി​ച്ചു
Sunday, January 19, 2020 12:08 AM IST
കോ​യ​ന്പ​ത്തൂ​ർ: കാ​ട്ടാ​ന​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ തൊ​ഴി​ലാ​ളി മ​രി​ച്ചു. മേ​ട്ടു​പ്പാ​ള​യം തി​മ്മ​രാ​യം​പാ​ള​യം രാ​മ​ച​ന്ദ്ര​നാ​ണ് (58) മ​രി​ച്ച​ത്. ‌ ക​ഴി​ഞ്ഞ​ദി​വ​സം രാ​ത്രി 7.30ന് ​ലി​ങ്കാ​പു​രം വ​ന​പ്ര​ദേ​ശ​ത്തെ നാ​ഗ​മ​ര​പ​ള്ള​ത്താ​ണ് രാ​മ​ച​ന്ദ്ര​നെ കാ​ട്ടാ​ന ആ​ക്ര​മി​ച്ച​ത്.

ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ രാ​മ​ച​ന്ദ്ര​നെ കോ​യ​ന്പ​ത്തൂ​ർ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചെ​ങ്കി​ലും ചി​കി​ത്സ​യ്ക്കി​ടെ മ​രി​ക്കു​ക​യാ​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.