ശബാന ആസ്മിക്ക് അപകടത്തിൽ പരിക്ക്
Sunday, January 19, 2020 12:08 AM IST
മും​​​ബൈ: ബോ​​​ളി​​​വു​​​ഡ് ന​​​ടി ശ​​​ബാ​​​ന ആ​​​സ്മി​​​ക്കും ഡ്രൈ​​​വ​​​ർ​​​ക്കും വാ​​​ഹ​​​നാ​​​പ​​​ക​​​ട​​​ത്തി​​​ൽ പ​​​രി​​​ക്ക്. ഇ​​​രു​​​വ​​​രെ​​​യും ന​​​വി മും​​​ബൈ​​​യി​​​ലെ എം​​​ജി​​​എം ആ​​​ശു​​​പ​​​ത്രി​​​യി​​​ൽ പ്ര​​​വേ​​​ശി​​​പ്പി​​​ച്ചു. ശ​​​ബാ​​​ന​​​യു​​​ടെ ഭ​​​ർ​​​ത്താ​​​വ് ജാ​​​വേ​​​ദ് അ​​​ക്ത​​​ർ പ​​​രി​​​ക്കേ​​​ല്ക്കാ​​​തെ ര​​​ക്ഷ​​​പ്പെ​​​ട്ടു.

മും​​​ബൈ- പൂ​​​ന എ​​​ക്സ്പ്ര​​​സ്‌​​​വേ​​​യി​​​ൽ കാ​​​ലാ​​​പു​​​ർ ടൗ​​​ണി​​​ന​​​ടു​​​ത്താ​​​യി​​​രു​​​ന്നു അ​​​പ​​​ക​​​ടം. മൂ​​​വ​​​രും കാ​​​റി​​​ൽ പൂ​​​ന​​​യി​​​ൽ​​​നി​​​ന്നു മും​​​ബൈ​​​യി​​​ലേ​​​ക്കു വ​​​രു​​​ന്പോ​​​ൾ ട്ര​​​ക്ക് ഇ​​​ടി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു.

ശ​​​ബാ​​​ന​​​യു​​​ടെ മൂ​​​ക്കി​​​നേ​​​റ്റ പ​​​രി​​​ക്ക് സാ​​​ര​​​മു​​ള്ള​​ത​​​ല്ലെ​​​ന്നാ​​​ണ് പ്രാ​​​ഥ​​​മി​​​ക റി​​​പ്പോ​​​ർ​​​ട്ട്. ജാ​​​വേ​​​ദ് അ​​​ക്ത​​​റി​​​ന്‍റെ എ​​​ഴു​​​പ​​​ത്ത​​​ഞ്ചാം ജ​​​ന്മ​​​ദി​​​നം ആ​​​ഘോ​​​ഷി​​​ക്കാ​​​നാ​​​ണ് പൂ​​​ന​​​യി​​​ൽ പോ​​​യ​​​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.