അന്തർവാഹിനി മിസൈൽ കെ-4ന്‍റെ പരീക്ഷണം വിജയം
അന്തർവാഹിനി മിസൈൽ കെ-4ന്‍റെ പരീക്ഷണം വിജയം
Monday, January 20, 2020 1:13 AM IST
വി​​​ശാ​​​ഖ​​​പ​​​ട്ട​​​ണം: ​​​അ​​​ന്ത​​​ർ​​​വാ​​​ഹി​​​നി​​​യി​​​ൽ​​​നി​​​ന്നു വി​​​ക്ഷേ​​​പി​​​ക്കാ​​​ൻ ക​​​ഴി​​​യു​​​ന്ന ആ​​​ണ​​​വ ബാ​​​ലി​​​സ്റ്റി​​​ക് മി​​​സൈ​​​ലാ​​​യ കെ-4​​​ന്‍റെ പ​​​രീ​​​ക്ഷ​​​ണം വി​​​ജ​​​യ​​​ക​​​രം. ആ​​​ന്ധ്ര തീ​​​ര​​​ത്താ​​​യി​​​രു​​​ന്നു ഇ​​​ന്ന​​​ലെ പ​​​രീ​​​ക്ഷ​​​ണം.
ആ​​​ണ​​​വ പോ​​​ർ​​​മു​​​ന വ​​​ഹി​​​ക്കാ​​​ൻ ക​​​ഴി​​​യു​​​ന്ന ഈ ​​​മി​​​സൈ​​​ൽ പ്ര​​​തി​​​രോ​​​ധ ഗ​​​വേ​​​ഷ​​​ണ വി​​​ക​​​സ​​​ന കേ​​​ന്ദ്ര(​​​ഡി​​​ആ​​​ർ​​​ഡി​​​ഒ)​​​മാ​​​ണു വി​​​ക​​​സി​​​പ്പി​​​ക്കു​​​ന്ന​​​ത്. 3,500 കി​​​ലോ​​​മീ​​​റ്റ​​​റാ​​​ണ് ദൂ​​​ര​​​പ​​​രി​​​ധി. പ​​​രീ​​​ക്ഷ​​​ണ​​​ങ്ങ​​​ൾ പൂ​​​ർ​​​ത്തി​​​യാ​​​യാ​​​ൽ ത​​​ദ്ദേ​​​ശീ​​​യ​​​മാ​​​യി നി​​​ർ​​​മി​​​ക്കു​​​ന്ന അ​​​രി​​​ഹ​​​ന്ത് ക്ലാ​​​സ് അ​​​ണു​​​ശ​​​ക്തി മു​​​ങ്ങി​​​ക്ക​​​പ്പ​​​ലു​​​ക​​​ളി​​​ൽ വി​​​ന്യ​​​സി​​​ക്കും.


അ​​​ഗ്നി മൂ​​​ന്ന് മി​​​സൈ​​​ൽ അ​​​രി​​​ഹ​​​ന്ത് ക്ലാ​​​സി​​​ൽ വി​​​ന്യ​​​സി​​​ക്കാ​​​നു​​​ള്ള ബു​​​ദ്ധി​​​മു​​​ട്ട് മൂ​​​ല​​​മാ​​​ണ് ഇ​​​ന്ത്യ കെ-4 ​​​വി​​​ക​​​സി​​​പ്പി​​​ക്കാ​​​ൻ തു​​​ട​​​ങ്ങി​​​യ​​​ത്. 12 മീ​​​റ്റ​​​ർ നീ​​​ള​​​വും 1.3 മീ​​​റ്റ​​​ർ വ്യാ​​​സ​​​വും 17 ട​​​ൺ ഭാ​​​ര​​​വും കെ-4​​​ന് ഉ​​​ണ്ടെ​​​ന്ന് അ​​​നു​​​മാ​​​നി​​​ക്ക​​​പ്പെ​​​ടു​​​ന്നു.

മു​​​ങ്ങി​​​ക്ക​​​പ്പ​​​ലു​​​ക​​​ളി​​​ൽ വി​​​ന്യ​​​സി​​​ക്കാ​​​നാ​​​യി 700 കി​​​ലോ​​​മീ​​​റ്റ​​​ർ ദൂ​​​ര​​​പ​​​രി​​​ധി​​​യു​​​ള്ള ബി​​​ഒ-5 എ​​​ന്ന മ​​​റ്റൊ​​​രു മി​​​സൈ​​​ലും ഇ​​​ന്ത്യ വി​​​ക​​​സി​​​പ്പി​​​ക്കു​​​ന്നു​​​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.