വിമാനത്തിനു ബോംബ് ഭീഷണി
വിമാനത്തിനു ബോംബ് ഭീഷണി
Tuesday, January 21, 2020 12:42 AM IST
മം​​​ഗ​​​ളൂ​​​രു: മം​​​ഗ​​​ളൂ​​​രു​​​വി​​​ല്‍നി​​​ന്ന് ഹൈ​​​ദ​​​രാ​​​ബാ​​​ദി​​​ലേ​​​ക്കു പോ​​​കാ​​​നി​​​രു​​​ന്ന ഇ​​​ന്‍​ഡി​​​ഗോ എ​​​യ​​​ര്‍​ലൈ​​​ന്‍​സ് വി​​​മാ​​​ന​​​ത്തി​​​ല്‍ ബോം​​​ബ് വ​​​ച്ചി​​​ട്ടു​​​ള്ള​​​താ​​​യി ഭീ​​​ഷ​​​ണി സ​​​ന്ദേ​​​ശം ല​​ഭി​​ച്ചു. 3.15ന് ​​പു​​റ​​പ്പെ​​ടേ​​ണ്ട വി​​മാ​​ന​​ത്തി​​ൽ ബോം​​ബു​​ണ്ടെ​​ന്നാ​​യി​​രു​​ന്നു ടെ​​ർ​​മി​​ന​​ൽ മാ​​നേ​​ജ​​ർ​​ക്കു ഫോ​​ൺ സ​​ന്ദേ​​ശം ല​​ഭി​​ച്ച​​ത്. ഈ ​​സ​​മ​​യം യാ​​ത്ര​​ക്കാ​​രെ​​ല്ലാം ക​​യ​​റി വി​​മാ​​നം പു​​റ​​പ്പെ​​ടാ​​ൻ ഒ​​രു​​ങ്ങി നി​​ൽ​​ക്കു​​ക​​യാ​​യി​​രു​​ന്നു.


ഉ​​ട​​ൻ യാ​​ത്ര​​ക്കാ​​രെ തി​​രി​​ച്ചി​​റ​​ക്കി സു​​ര​​ക്ഷി​​ത സ്ഥാ​​ന​​ത്തേ​​ക്കു മാ​​റ്റി. ബോം​​ബ് സ്‌​​ക്വാ​​ഡ് അ​​ട​​ക്കം പ​​രി​​ശോ​​ധ​​ന ന​​ട​​ത്തി വി​​മാ​​ന​​ത്തി​​ൽ ബോം​​ബി​​ല്ലെ​​ന്നു സ്ഥി​​രീ​​ക​​രി​​ച്ചു. വി​​മാ​​നം രാ​​ത്രി വൈ​​കി​​യാ​​ണു പു​​റ​​പ്പെ​​ട്ട​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.