കരസേന ജവാനും പോലീസ് ഓഫീസർക്കും വീരമൃത്യു
Wednesday, January 22, 2020 12:00 AM IST
ശ്രീ​​​ന​​​ഗ​​​ർ: കാ​​​ഷ്മീ​​​രി​​​ലെ പു​​​ൽ​​​വാ​​​മ​​​യി​​​ൽ ഭീ​​​ക​​​ര​​​രു​​​മാ​​​യു​​​ണ്ടാ​​​യ ഏ​​​റ്റു​​​മു​​​ട്ട​​​ലി​​​ൽ ക​​​ര​​​സേ​​​ന ജ​​​വാ​​​നും സ്പെ​​​ഷ​​​ൽ പോ​​​ലീ​​​സ് ഓ​​​ഫീ​​​സ​​​റും വീ​​​ര​​​മൃ​​​ത്യു വ​​​രി​​​ച്ചു. ഖ്രൂ ​​​മേ​​​ഖ​​​ല​​​യി​​​ലാ​​​യി​​​രു​​​ന്നു ഏ​​​റ്റു​​​മു​​​ട്ട​​​ൽ. സ്പെ​​​ഷ​​​ൽ പോ​​​ലീ​​​സ് ഓ​​​ഫീ​​​സ​​​ർ ഷ​​​ബാ​​​സ് അ​​​ഹ​​​മ്മ​​​ദ് സം​​​ഭ​​​വ​​​സ്ഥ​​​ല​​​ത്തു മ​​​രി​​​ച്ചു. പ​​​രി​​​ക്കേ​​​റ്റ ജ​​​വാ​​​നെ ആ​​​ശു​​​പ​​​ത്രി​​​യി​​​ലെ​​​ത്തി​​​ച്ചെ​​​ങ്കി​​​ലും മ​​​രി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.