ആന്ധ്ര വികേന്ദ്രീകരണ ബിൽ പാസാക്കുന്നത് ലെജിസ്ലേറ്റീവ് കൗൺസിലിൽ ടിഡിപി തടഞ്ഞു
Wednesday, January 22, 2020 12:01 AM IST
അ​​​​​മ​​​​​രാ​​​​​വാ​​​​​തി: ആ​​​​​ന്ധ്ര​​​​​പ്ര​​​​​ദേ​​​​​ശി​​​​​ൽ മൂ​​​​​ന്നു ത​​​​​ല​​​​​സ്ഥാ​​​​​ന​​​​​ങ്ങ​​​​​ൾ സൃ​​​​​ഷ്ടി​​​​​ക്കു​​​​​കാ​​​​​ൻ ഉ​​​​​ദ്ദേ​​​​​ശി​​​​​ച്ച് ഭ​​​​​ര​​​​​ണ​​​​​ക​​​​​ക്ഷി​​​​​യാ​​​​​യ വൈ​​​​​എ​​​​​സ്ആ​​​​​ർ കോ​​​​​ൺ​​​​​ഗ്ര​​​​​സ് കൊ​​​​​ണ്ടു​​​​​വ​​​​​ന്ന ബി​​ൽ ലെ​​​​​ജി​​​​​സ്ലേ​​​​​റ്റീ​​​​​വ് കൗ​​​​​ൺ​​​​​സി​​​​​ലി​​​​​ൽ പ്ര​​​​​തി​​​​​പ​​​​​ക്ഷ​​​​​മാ​​​​​യ ടി​​​​​ഡി​​​​​പി ത​​​​​ട​​​​​ഞ്ഞു. പ്ര​​​​​തി​​​​​പ​​​​​ക്ഷ ബ​​​​​ഹ​​​​​ള​​​​​ത്തേ​​​​​ത്തു​​​​​ട​​​​​ർ​​​​​ന്ന് മൂ​​​​​ന്നു ത​​​​​വ​​​​​ണ സ​​​​​ഭ പ​​​​​രി​​​​​ഞ്ഞു.

ആ​​​​​ന്ധ്ര​​​​​യി​​​​​ൽ മൂ​​​​​ന്നു ഭ​​​​​ര​​​​​ണ​​​​​ത​​​​​ല​​​​​സ്ഥാ​​​​​ന​​​​​ങ്ങ​​​​​ൾ സ്ഥാ​​​​​പി​​​​​ക്കു​​​​​ന്ന​​​​​തി​​​​​നു​​​​​ള്ള ബി​​​​​ൽ തി​​​​​ങ്ക​​​​​ളാ​​​​​ഴ്ച രാ​​​​​ത്രി നി​​​​​യ​​​​​മ​​​​​സ​​​​​ഭ പാ​​​​​സാ​​​​​ക്കി​​​​​യി​​​​​രു​​​​​ന്നു. നി​​​​​യ​​​​​മ​​​​​നി​​​​​ർ​​​​​മാ​​​​​ണ സ​​​​​ഭ അ​​​​​മ​​​​​രാ​​​​​വ​​​​​തി​​​​​യി​​​​​ലും ഭ​​​​​ര​​​​​ണ​​​​​നി​​​​​ർ​​​​​വ​​​​​ഹ​​​​​ണം (സെ​​​​​ക്ര​​​​​ട്ടേ​​​​​റി​​​​​യ​​​​​റ്റ്) വി​​​​​ശാ​​​​​ഖ​​​​​പ​​​​​ട്ട​​​​​ണ​​​​​ത്തും ഹൈ​​​​​ക്കോ​​​​​ട​​​​​തി ക​​​​​ർ​​​​​ണൂ​​​​​ലി​​​​​ലും സ്ഥാ​​​​​പി​​​​​ക്കു​​​​​ന്ന​​​​​താ​​​​​ണ് ബി​​​​​ൽ.


ബി​​​​​ല്ലി​​​​​നെ​​​​​തി​​​​​രേ ടി​​​​​ഡി​​​​​പി ല​​​​​ജി​​​​​സ്ലേ​​​​​റ്റീ​​​​​വ് കൗ​​​​​ൺ​​​​​സി​​​​​ലി​​​​​ൽ പ്ര​​​​​മേ​​​​​യം പാ​​​​​സാ​​​​​ക്കി. 58 അം​​​​​ഗ ലെ​​ജി​​​​​സ്ലേ​​​​​റ്റീ​​​​​വ് കൗ​​​​​ൺ​​​​​സി​​​​​ലി​​​​​ൽ പ്ര​​​​​തി​​​​​പ​​​​​ക്ഷ​​​​​മാ​​​​​യ ടി​​​​​ഡി​​​​​പി​​​​​ക്കാ​​​​​ണ് ഭൂ​​​​​രി​​​​​പ​​​​​ക്ഷം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.