നേ​പ്പാ​ളി​ല്‍ മ​രി​ച്ച​വ​രു​ടെ മൃ​ത​ദേ​ഹം നാ​ട്ടി​ലെ​ത്തി​ക്കാ​ന്‍ ന​ട​പ​ടി തു​ട​ങ്ങി​യെ​ന്ന് വി. ​മു​ര​ളീ​ധ​ര​ൻ
നേ​പ്പാ​ളി​ല്‍ മ​രി​ച്ച​വ​രു​ടെ മൃ​ത​ദേ​ഹം നാ​ട്ടി​ലെ​ത്തി​ക്കാ​ന്‍ ന​ട​പ​ടി തു​ട​ങ്ങി​യെ​ന്ന് വി. ​മു​ര​ളീ​ധ​ര​ൻ
Wednesday, January 22, 2020 12:19 AM IST
ന്യൂ​ഡ​ൽ​ഹി: എ​ട്ടു മ​ല​യാ​ളി​ക​ളു​ടെ മൃ​ത​ദേ​ഹ​ങ്ങ​ൾ എ​ത്ര​യും വേ​ഗം നാ​ട്ടി​ലെ​ത്തി​ക്കാ​നു​ള്ള ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു​ക​ഴി​ഞ്ഞു​വെ​ന്ന് കേ​ന്ദ്ര വി​ദേ​ശ​കാ​ര്യ സ​ഹ​മ​ന്ത്രി വി. ​മു​ര​ളീ​ധ​ര​ൻ.

മൃ​ത​ദേ​ഹ​ങ്ങ​ൾ പോ​സ്റ്റു​മോ​ർ​ട്ടം ന​ട​പ​ടി​ക​ൾ​ക്കാ​യി ത്രി​ഭു​വ​ൻ യൂ​ണി​വേ​ഴ്സി​റ്റി മെ​ഡി​ക്ക​ൽ കോ​ളേ​ജി​ൽ എ​ത്തി​ച്ചു. ഇ​ന്ത്യ​ൻ എം​ബ​സി​യു​ടെ ഡോ​ക്ട​റെ മെ​ഡി​ക്ക​ൽ കോ​ളേ​ജി​ലേ​ക്ക് അ​യ​ച്ചു. പോ​സ്റ്റ്മോ​ർ​ട്ടം ചെ​യ്യു​ന്പോ​ഴും ഇ​ന്ത്യ​ൻ എം​ബ​സി ഉ​ദ്യോ​ഗ​സ്ഥ​രു​ടെ സാ​ന്നി​ധ്യ​മു​ണ്ടാ​വും.


ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന ഏ​ഴു​പേ​രെ നാ​ട്ടി​ലെ​ത്തി​ക്കാ​നാ​വ​ശ്യ​മാ​യ ക്ര​മീ​ക​ര​ണ​ങ്ങ​ൾ എം​ബ​സി നി​ർ​വ​ഹി​ക്കു​മെ​ന്നും മു​ര​ളീ​ധ​ര​ൻ അ​റി​യി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.