നിത്യാനന്ദയ്ക്കെതിരേ ഇന്‍റർപോൾ നോട്ടീസ്
Thursday, January 23, 2020 1:00 AM IST
ന്യൂ​​​​ഡ​​​​ൽ​​​​ഹി: സ്വ​​​​യം പ്ര​​​​ഖ്യാ​​​​പി​​​​ത ആ​​​​ൾ​​​​ദൈ​​​​വം നി​​​​ത്യാ​​​​ന​​​​ന്ദ​​​​യ്ക്കെ​​​​തി​​​​രേ ഇ​​​​ന്‍റ​​​​ർ​​​​നാ​​​​ഷ​​​​ണ​​​​ൽ പോ​​​​ലീ​​​​സ്(​​​​ഇ​​​​ന്‍റ​​​​ർ​​​​പോ​​​​ൾ) ബ്ലൂ ​​​​കോ​​​​ർ​​​​ണ​​​​ർ നോ​​​​ട്ടീ​​​​സ് പു​​​​റ​​​​പ്പെ​​​​ടു​​​​വി​​​​ച്ചു. നി​​​​ത്യാ​​​​ന​​​​ന്ദ​​​​യു​​​​ടെ സാ​​​​ന്പ​​​​ത്തി​​​​ക ഇ​​​​ട​​​​പാ​​​​ടു​​​​ക​​​​ൾ, വ്യ​​​​ക്തി​​​​ബ​​​​ന്ധ​​​​ങ്ങ​​​​ൾ എ​​​​ന്നി​​​​വ ക​​​​ണ്ടെ​​​​ത്താ​​​​നും അം​​​​ഗ​​​​രാ​​​​ജ്യ​​​​ങ്ങ​​​​ളോ​​​​ട് ഇ​​​​ന്‍റ​​​​ർ​​​​പോ​​​​ൾ നി​​​​ർ​​​​ദേ​​​​ശം ന​​​​ല്കി.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.