ആസാമിൽ 644 തീവ്രവാദികൾ കീഴടങ്ങി
Friday, January 24, 2020 12:02 AM IST
ഗോ​​​ഹ​​​ട്ടി: ആ​​​സാ​​​മി​​​ൽ എ​​​ട്ടു സം​​​ഘ​​​ട​​​ന​​​ക​​​ളി​​​ൽ​​​പ്പെ​​​ട്ട 644 തീ​​​വ്ര​​​വാ​​​ദി​​​ക​​​ൾ ആ​​​യു​​​ധം​​​വ​​​ച്ച് കീ​​​ഴ​​​ട​​​ങ്ങി. ഉ​​​ൾ​​​ഫ(​​​ഐ), എ​​​ൻ​​​ഡി​​​എ​​​ഫ്ബി, ആ​​​ർ​​​എ​​​ൻ‌​​​എ​​​ൽ​​​എ​​​ഫ്, കെ​​​എ​​​ൽ​​​ഒ, സി​​​പി​​​ഐ(​​​മാ​​​വോ​​​യി​​​സ്റ്റ്), എ​​​ൻ​​​എ​​​സ്എ​​​ൽ​​​എ, എ​​​ഡി​​​എ​​​ഫ്, എ​​​ൻ​​​എ​​​ൽ​​​എ​​​ഫ്ബി സം​​​ഘ​​​ട​​​ന​​​ക​​​ളി​​​ലെ തീ​​​വ്ര​​​വാ​​​ദി​​​ക​​​ളാ​​​ണു മു​​​ഖ്യ​​​മ​​​ന്ത്രി സ​​​ർ​​​ബാ​​​ന​​​ന്ദ സോ​​​നോ​​​വാ​​​ളി​​​നു മു​​​ന്പാ​​​കെ കീ​​​ഴ​​​ട​​​ങ്ങി​​​യ​​​ത്.


എ​​​ൻ‌​​​എ​​​ൽ​​​എ​​​ഫ്ബി(​​​നാ​​​ഷ​​​ണ​​​ൽ ലി​​​ബ​​​റേ​​​ഷ​​​ൻ ഫ്ര​​​ണ്ട് ഓ​​​ഫ് ബം​​​ഗാ​​​ളി)​​​യി​​​ലെ 301 പേ​​​രാ​​​ണ് ഇ​​​ന്ന​​​ലെ കീ​​​ഴ​​​ട​​​ങ്ങി​​​യ​​​ത്.

എ​​​ഡി​​​എ​​​ഫി(​​​ആ​​​ദി​​​വാ​​​സി ഡ്രാ​​​ഗ​​​ൺ ഫൈ​​​റ്റ​​​ർ)​​​ലെ 178 പേ​​​രും കീ​​​ഴ​​​ട​​​ങ്ങി.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.