സാമുദായിക സംഘർഷം; ഒരാൾ കൊല്ലപ്പെട്ടു
Saturday, January 25, 2020 12:34 AM IST
ആ​​ന​​ന്ദ്: ഗു​​ജ​​റാ​​ത്തി​​ലെ ആ​​ന​​ന്ദ് ജി​​ല്ല​​യി​​ൽ ഇ​​രു വി​​ഭാ​​ഗ​​ങ്ങ​​ൾ ത​​മ്മി​​ലു​​ണ്ടാ​​യ സം​​ഘ​​ർ​​ഷ​​ത്തി​​ൽ ഒ​​രാ​​ൾ കൊ​​ല്ല​​പ്പെ​​ട്ടു. വി​​നു ചാ​​വ്‌​​ഡ എ​​ന്ന​​യാ​​ൾ വെ​​ടി​​യേ​​റ്റാ​​ണ് മ​​രി​​ച്ച​​ത്. ഖം​​ബ​​ത് പ​​ട്ട​​ണ​​ത്തി​​ലെ അ​​ക്ബ​​ർ​​പു​​രി​​ലാ​​യി​​രു​​ന്നു സം​​ഘ​​ർ​​ഷ​​മു​​ണ്ടാ​​യ​​ത്. ഇ​​രു സ​​മു​​ദാ​​യ​​ത്തി​​ലും പെ​​ട്ട അ​​ഞ്ചു പേ​​രു​​ടെ വീ​​ടു​​ക​​ൾ ന​​ശി​​പ്പി​​ക്ക​​പ്പെ​​ട്ടു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.