ശരദ് പവാറിന്‍റെ ഡൽഹി വസതിയിലെ സുരക്ഷ പിൻവലിച്ചതിനെതിരേ എൻസിപി
Saturday, January 25, 2020 12:34 AM IST
മും​​​​​ബൈ: എ​​​​​ൻ​​​​​സി​​​​​പി അ​​​​​ധ്യ​​​​​ക്ഷ​​​​​ൻ ശ​​​​​ര​​ദ് പ​​​​​വാ​​​​​റി​​​​​ന്‍റെ ഡ​​​​​ൽ​​​​​ഹി വ​​​​​സ​​​​​തി​​​​​യി​​​​​ലെ സു​​​​​ര​​​​​ക്ഷ പി​​​​​ൻ​​​​​വ​​​​​ലി​​​​​ച്ച ന​​​​​ട​​​​​പ​​​​​ടി​​​​​ക്കു പി​​​​​ന്നി​​​​​ൽ ബി​​​​​ജെ​​​​​പി​​​​​യു​​​​​ടെ രാ​​​​​ഷ്‌​​​​​ട്രീ​​​​​യ പ​​​​​ക​​​​​പോ​​​​​ക്ക​​​​​ലാ​​​​​ണെ​​​​​ന്ന് പാ​​​​ർ​​​​ട്ടി. ഇ​​​​​ത്ത​​​​​രം നീ​​​​​ക്ക​​​​​ങ്ങ​​​​​ൾ ക​​​​​ണ്ട് പേ​​​​​ടി​​​​​ക്കി​​​​​ല്ലെ​​​​​ന്ന് മ​​​​​ഹാ​​​​​രാ​​​​​ഷ്‌​​​​​ട്ര മ​​​​​ന്ത്രി​​​​​യും എ​​​​​ൻ​​​​​സി​​​​​പി മു​​​​​ഖ്യ​​​​​വ​​​​​ക്താ​​​​​വു​​​​​മാ​​​​​യ ന​​​​​വാ​​​​​ബ് മാ​​​​​ലി​​​​​ക് പ​​​​​റ​​​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.