കൊറോണ വൈറസ്: നിരീക്ഷണം തുടരുന്നു
കൊറോണ വൈറസ്: നിരീക്ഷണം തുടരുന്നു
Saturday, January 25, 2020 1:23 AM IST
ന്യൂ​​​ഡ​​​ൽ​​​ഹി: ചൈ​​​ന​​​യി​​​ലും മ​​​റ്റേ​​​താ​​​നും രാ​​​ജ്യ​​​ങ്ങ​​​ളി​​​ലും പ​​​ട​​​ർ​​​ന്ന കൊ​​​റോ​​​ണ വൈ​​​റ​​​സ് രോ​​​ഗം ഇ​​​തു​​​വ​​​രെ ഇ​​​ന്ത്യ​​​യി​​​ൽ എ​​​ത്തി​​​യി​​​ട്ടി​​​ല്ലെ​​​ന്ന് അ​​​ധി​​​കാ​​​രി​​​ക​​​ൾ. ആ​​​റു ദി​​​വ​​​സ​​​മാ​​​യി വി​​​മാ​​​ന​​​ത്താ​​​വ​​​ള​​​ങ്ങ​​​ളി​​​ൽ പ​​​രി​​​ശോ​​​ധ​​​ന ഉ​​​ണ്ട്. സം​​​ശ​​​യി​​​ച്ച മൂ​​​ന്നു​​​പേ​​​രെ മും​​​ബൈ​​​യി​​​ലെ ആ​​​ശു​​​പ​​​ത്രി​​​യി​​​ൽ നി​​​രീ​​​ക്ഷ​​​ണ​​​ത്തി​​​നാ​​​യി പ്ര​​​വേ​​​ശി​​​പ്പി​​​ച്ചു.

സൗ​​​ദി അ​​​റേ​​​ബ്യ​​​യി​​​ലെ മ​​​ല​​​യാ​​​ളി ന​​​ഴ്സി​​​നു ബാ​​​ധി​​​ച്ച​​​തു പു​​​തി​​​യ കൊ​​​റോ​​​ണ വൈ​​​റ​​​സ് അ​​​ല്ലെ​​​ന്നും മി​​​ഡ് ഈ​​​സ്റ്റ് റെ​​​സ്പി​​​രേ​​​റ്റ​​​റി സി​​​ൻ​​​ഡ്രം (മെ​​​ർ​​​സ്) ആ​​​ണെ​​​ന്നും സൗ​​​ദി ഗ​​​വ​​​ൺ​​​മെ​​​ന്‍റ് അ​​​റി​​​യി​​​ച്ചു.
രോ​​​ഗ​​​ബാ​​​ധ തു​​​ട​​​ങ്ങി​​​യ ചൈ​​​ന​​​യി​​​ലെ വു​​​ഹാ​​​ൻ ന​​​ഗ​​​ര​​​ത്തി​​​ൽ 20 മ​​​ല​​​യാ​​​ളി​​​ക​​​ൾ അ​​​ട​​​ക്കം 25 ഇ​​​ന്ത്യ​​​ൻ മെ​​​ഡി​​​ക്ക​​​ൽ വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ നാ​​​ട്ടി​​​ലേ​​​ക്കു പോ​​​രാ​​​നാ​​​വാ​​​തെ കു​​​ടു​​​ങ്ങി. വു​​​ഹാ​​​നി​​​ൽ യാ​​​ത്രാ​​​വി​​​ല​​​ക്കു പ്ര​​​ഖ്യാ​​​പി​​​ക്കും മു​​​ന്പ് അ​​​വി​​​ടെ​​​നി​​​ന്നു പോ​​​രാ​​​ൻ പ​​​റ്റാ​​​ത്ത​​​വ​​​രാ​​​ണി​​​വ​​​ർ. ബെ​​​യ്ജിം​​​ഗി​​​ലെ ഇ​​​ന്ത്യ​​​ൻ എം​​​ബ​​​സി ഇ​​​വ​​​രു​​​ടെ കാ​​​ര്യ​​​ത്തി​​​ൽ ഇ​​​ട​​​പെ​​​ടു​​​ന്നു​​​ണ്ട്. ഒ​​​രാ​​​ഴ്ച​​​ത്തേ​​​ക്കു​​​ള്ള ഭ​​​ക്ഷ​​​ണ​​​വും മ​​​റ്റും ഇ​​​വ​​​രു​​​ടെ പ​​​ക്ക​​​ലു​​​ണ്ടെ​​​ന്നാ​​​ണു റി​​​പ്പോ​​​ർ​​​ട്ട്.


വു​​​ഹാ​​​നി​​​ൽ അ​​​ഞ്ഞൂ​​​റി​​​ലേ​​​റെ ഇ​​​ന്ത്യ​​​ൻ വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ ഉ​​​ണ്ടാ​​​യി​​​രു​​​ന്നു. ഭൂ​​​രി​​​ഭാ​​​ഗ​​​വും ചൈ​​​നീ​​​സ് പു​​​തു​​​വ​​​ർ​​​ഷ അ​​​വ​​​ധി പ്ര​​​മാ​​​ണി​​​ച്ചു നാ​​​ട്ടി​​​ലേ​​​ക്കു പോ​​​ന്നി​​​രു​​​ന്നു.

ചൈ​​​ന​​​യി​​​ൽ​​​നി​​​ന്നു കേ​​​ര​​​ള​​​ത്തി​​​ൽ അ​​​ടു​​​ത്ത​​​കാ​​​ല​​​ത്ത് എ​​​ത്തി​​​യ​​​വ​​​രി​​​ൽ ഫ്ലൂ ​​​ബാ​​​ധി​​​ച്ച ചി​​​ല​​​ർ ആ​​​ശു​​​പ​​​ത്രി​​​ക​​​ളി​​​ൽ ചി​​​കി​​​ത്സ​​​തേ​​​ടി​​​യെ​​​ങ്കി​​​ലും ആ​​​രി​​​ലും പു​​​തി​​​യ ഇ​​​നം വൈ​​​റ​​​സ് ബാ​​​ധ ക​​​ണ്ടി​​​ല്ല.

ചൈ​​​ന​​​യി​​​ലെ ഷെ​​​ൻ ചെ​​​നി​​​ൽ ഇ​​​ന്‍റ​​​ർ​​​നാ​​​ഷ​​​ണ​​​ൽ സ്കൂ​​​ൾ ഓ​​​ഫ് സ​​​യ​​​ൻ​​​സ് ആ​​​ൻ​​​ഡ് ടെ​​​ക്നോ​​​ള​​​ജി​​​യി​​​ൽ അ​​​ധ്യാ​​​പി​​​ക​​​യാ​​​യ ഇ​​​ന്ത്യ​​​ക്കാ​​​രി പ്രീ​​​തി മ​​​ഹേ​​​ശ്വ​​​രി​​​ക്ക് കൊ​​​റോ​​​ണ വൈ​​​റ​​​സ് പി​​​ടി​​​പെ​​​ട്ട​​​താ​​​യി സ്ഥി​​​രീ​​​ക​​​രി​​​ച്ചു. പ്രീ​​​തി​​​യു​​​ടെ ചി​​​കി​​​ത്സ​​​യ്ക്ക് ഒ​​​രു​​​കോ​​​ടി രൂ​​​പ വേ​​​ണ്ടി​​​വ​​​രു​​​മെ​​​ന്നാ​​​ണു സൂ​​​ച​​​ന.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.