അഴിമതിയിൽ ഇന്ത്യ ‘മുന്നോട്ട്’
Saturday, January 25, 2020 1:23 AM IST
ന്യൂ​​​ഡ​​​ൽ​​​ഹി: അ​​​ഴി​​​മ​​​തി​​​ക്കാ​​​ര്യ​​​ത്തി​​​ൽ ഇ​​​ന്ത്യ ‘മു​​​ന്നോ​​​ട്ട്’ അ​​​ഴി​​​മ​​​തി ധാ​​​ര​​​ണാ സൂ​​​ചി​​​ക​​​യി​​​ൽ ഇ​​​ന്ത്യ​​​യു​​​ടെ സ്ഥാ​​​നം 78-ൽ ​​​നി​​​ന്ന് 80 ആ​​​യി. ചൈ​​​ന, ബെ​​​നി​​​ൽ, ഘാ​​​ന, മൊ​​​റോ​​​ക്കോ എ​​​ന്നീ രാ​​​ജ്യ​​​ങ്ങ​​​ൾ​​​ക്കൊ​​​പ്പ​​​മാ​​​ണ് 80-ാം സ്ഥാ​​​ന​​​ത്ത് ഇ​​​ന്ത്യ. പാ​​​ക്കി​​​സ്ഥാ​​​ൻ 120-ാം സ്ഥാ​​​ന​​​ത്താ​​​ണ്. സ്ഥാ​​​നം കൂ​​​ടു​​​ന്ന​​​ത് അ​​​ഴി​​​മ​​​തി കൂ​​​ടു​​​ന്ന​​​തി​​​നെ കാ​​​ണി​​​ക്കു​​​ന്നു.

രാ​​​ഷ്‌​​​ട്രീ​​​യ​​​ക​​​ക്ഷി​​​ക​​​ൾ​​​ക്കു പ​​​ണം ന​​​ൽ​​​കു​​​ന്ന​​​തി​​​ൽ സു​​​താ​​​ര്യ​​​ത​​​യി​​​ല്ലാ​​​ത്ത​​​താ​​​ണ് ഇ​​​ന്ത്യ​​​യു​​​ടെ റാ​​​ങ്ക് താ​​​ഴ്ത്തി​​​യ പ്ര​​​ധാ​​​ന കാ​​​ര്യ​​​മെ​​​ന്നു പ​​​ട്ടി​​​ക ത​​​യാ​​​റാ​​​ക്കി​​​യ ട്രാ​​​ൻ​​​സ്പേ​​​ര​​​ൻ​​​സി ഇ​​​ന്‍റ​​​ർനാ​​​ഷ​​​ണ​​​ൽ (ടി​​​ഐ) പ​​​റ​​​ഞ്ഞു. തീ​​​രു​​​മാ​​​ന​​​ങ്ങ​​​ളെ​​​ടു​​​ക്കു​​​ന്ന​​​തി​​​ൽ അ​​​വി​​​ഹി​​​ത സ​​​മ്മ​​​ർ​​​ദ​​​ങ്ങ​​​ൾ, ക​​​ന്പ​​​നി​​​ക​​​ളു​​​ടെ ച​​​ര​​​ടു​​​വ​​​ലി​​​ക​​​ൾ തു​​​ട​​​ങ്ങി​​​യ​​​വ ഇ​​​ന്ത്യ​​​യി​​​ലും ഓ​​​സ്ട്രേ​​​ലി​​​യ​​​യി​​​ലും മ​​​റ്റും അ​​​ഴി​​​മ​​​തി​​​ക്കെ​​​തി​​​രാ​​​യ നീ​​​ക്ക​​​ങ്ങ​​​ളെ ദു​​​ർ​​​ബ​​​ല​​​മാ​​​ക്കു​​​ന്നു​​​വെെ​​​ന്നു ടി​​​ഐ വി​​​ല​​​യി​​​രു​​​ത്തി.


പ​​​ട്ടി​​​ക​​​യി​​​ൽ ഒ​​​ന്നാം​​​സ്ഥാ​​​നം ന്യൂ​​​സി​​​ല​​​ൻ​​​ഡും ഡെ​​​ന്മാ​​​ർ​​​ക്കും പ​​​ങ്കി​​​ട്ടു. ബ്രി​​​ട്ട​​​ൻ 12, അ​​​മേ​​​രി​​​ക്ക 23, റ​​​ഷ്യ 137, ബം​​​ഗ്ലാ​​​ദേ​​​ശ് 146, സോ​​​മാ​​​ലി​​​യ 180 എ​​​ന്നി​​​ങ്ങ​​​നെ​​​യാ​​​ണു ചി​​​ല രാ​​​ജ്യ​​​ങ്ങ​​​ളു​​​ടെ സ്ഥാ​​​നം.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.