ഹരിയാനയിൽ ദളിത് പെൺകുട്ടി കൂട്ടമാനഭംഗത്തിനിരയായി; പ്രതികൾ ഒളിവിൽ
Sunday, January 26, 2020 1:41 AM IST
ച​​​​ണ്ഡി​​​​ഗ​​​​ഡ്:​ ഹ​​​​രി​​​​യാ​​​​ന​​​​യി​​​​ലെ പാ​​​​നി​​​​പ​​​​ട്ടി​​​​ൽ ട്യൂ​​​​ഷ​​​​ൻ സെ​​​​ന്‍റ​​​​റി​​​​ലേ​​​​ക്കു പോ​​​​കു​​​​ക​​​​യാ​​​​യി​​​​രു​​​​ന്ന ദ​​​​ളി​​​​ത് പെ​​​​ൺ​​​​കു​​​​ട്ടി​​​​യെ ര​​​​ണ്ടു​​​​പേ​​​​ർ ചേ​​​​ർ​​​​ന്നു ത​​​​ട്ടി​​​​ക്കൊ​​​​ണ്ടു​​​​പോ​​​​യി മാ​​​​ന​​​​ഭം​​​​ഗ​​​​പ്പെ​​​​ടു​​​​ത്തി.

കാ​​​​റി​​​​ലെ​​​​ത്തി​​​​യ പ്ര​​​​തി​​​​ക​​​​ൾ പെ​​​​ൺ​​​​കു​​​​ട്ടി​​​​യെ ത​​​​ട​​​​ഞ്ഞു​​​​നി​​​​ർ​​​​ത്തി ബ​​​​ല​​​​മാ​​​​യി പി​​​​ടി​​​​ച്ചു​​​​ക​​​​യ​​​​റ്റി ഒ​​​​റ്റ​​​​പ്പെ​​​​ട്ട സ്ഥ​​​​ല​​​​ത്തെ​​​​ത്തി​​​​ച്ചു മ​​​​യ​​​​ക്കു​​​​മ​​​​രു​​​​ന്നു ന​​​​ല്കി മാ​​​​ന​​​​ഭം​​​​ഗ​​​​പ്പെ​​​​ടു​​​​ത്തി​​​​യെ​​​​ന്നാ​​​​ണു പോ​​​​ലീ​​​​സ് റി​​​​പ്പോ​​​​ർ​​​​ട്ട്.​ ഒ​​​​ളി​​​​വി​​​​ൽ​​​​പോ​​​​യ പ്ര​​​​തി​​​​ക​​​​ൾ​​​​ക്കെ​​​​തി​​​​രേ പോ​​​​ക്സോ, എ​​​​സ്‌​​​​സി/​​​​എ​​​​സ്ടി നി​​​​യ​​​​മ​​​​പ്ര​​​​കാ​​​​രം കേ​​​​സെ​​​​ടു​​​​ത്തു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.