താക്കറെയിൽനിന്നു സോണിയ രേഖാമൂലം ഉറപ്പ് വാങ്ങിയിരുന്നു: അശോക് ചവാൻ
താക്കറെയിൽനിന്നു സോണിയ രേഖാമൂലം ഉറപ്പ് വാങ്ങിയിരുന്നു: അശോക് ചവാൻ
Tuesday, January 28, 2020 12:13 AM IST
ഔ​​​​റം​​​​ഗ​​​​ബാ​​​​ദ്: ഭ​​​​ര​​​​ണ​​​​ഘ​​​​ട​​​​ന അ​​​​നു​​​​സ​​​​രി​​​​ച്ചു മാ​​​​ത്ര​​​​മേ മ​​​​ഹാ​​​​രാ​​​​ഷ്‌​​​​ട്ര​​​​യി​​​​ലെ പു​​​​തി​​​​യ സ​​​​ർ​​​​ക്കാ​​​​ർ പ്ര​​​​വ​​​​ർ​​​​ത്തി​​​​ക്കൂ എ​​​​ന്ന് ഉ​​​​ദ്ധ​​​​വ് താ​​​​ക്കറെയി​​​​ൽ​​​​നി​​​​ന്ന് സോ​​​​ണി​​​​യ ഗാ​​​​ന്ധി രേ​​ഖാ​​മൂ​​ലം ഉ​​റ​​പ്പ് വാ​​​​ങ്ങി​​​​യി​​​​ട്ടു​​​​ണ്ടെ​​​​ന്ന് മു​​​​ൻ മു​​​​ഖ്യ​​​​മ​​​​ന്ത്രി അ​​​​ശോ​​​​ക് ച​​​​വാ​​​​ൻ. സം​​​​സ്ഥാ​​​​ന സ​​​​ർ​​​​ക്കാ​​​​രി​​​​ന്‍റെ പ്ര​​​​വ​​​​ർ​​​​ത്ത​​​​ന​​​​ത്തി​​​​ൽ സോ​​​​ണി​​​​യ ഗാ​​​​ന്ധി വ്യ​​​​ക്ത​​​​മാ​​​​യ മാ​​​​ർ​​​​ഗ​​​​നി​​​​ർ​​​​ദേ​​​​ശം ഉ​​​​ദ്ധ​​​​വി​​​​നു ന​​​​ൽ​​​​കി​​​​യി​​​​ട്ടു​​​​ണ്ടെ​​​​ന്നും സം​​​​സ്ഥാ​​​​ന പൊ​​​​തു​​​​മ​​​​രാ​​​​മ​​​​ത്ത് മ​​​​ന്ത്രി കൂ​​​​ടി​​​​യാ​​​​യ ച​​​​വാ​​​​ൻ പ​​​​റ​​​​ഞ്ഞു.


ഭ​​​​ര​​​​ണ​​​​ഘ​​​​ട​​​​ന​​​​യു​​​​ടെ ആ​​​​മു​​​​ഖ​​​​ത്തി​​​​ൽ പ​​​​റ​​​​യു​​​​ന്ന കാ​​​​ര്യ​​​​ങ്ങ​​​​ൾ​​​​ക്കു വീ​​​​ഴ്ച വ​​​​രു​​​​ത്തി​​​​ല്ലെ​​​​ന്ന ഉ​​​​റ​​​​പ്പ് ഉ​​​​ദ്ധ​​​​വ് താ​​​​ക്ക​​​​റ​​​​യി​​​​ൽ​​​​നി​​​​ന്ന് സോ​​​​ണി​​​​യ ഗാ​​​​ന്ധി എ​​​​ഴു​​​​തി വാ​​​​ങ്ങി​​​​യ​​​​താ​​​​യി അ​​​​ദ്ദേ​​​​ഹം പ​​​​റ​​​​ഞ്ഞു. എ​​​​ൻ​​​​സി​​​​പി, കോ​​​​ൺ​​​​ഗ്ര​​​​സ്, ശി​​​​വ​​​​സേ​​​​ന സ​​​​ഖ്യ സ​​​​ർ​​​​ക്കാ​​​​രി​​​​ൽ മു​​​​ഖ്യ​​​​മ​​​​ന്ത്രി​​​​യാ​​​​യി ന​​​​വം​​​​ബ​​​​റി​​​​ലാ​​​​ണ് താ​​​​ക്ക​​​​റെ അ​​​​ധി​​​​ക​​​​ര​​​​മേ​​​​റ്റ​​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.