പ്രായപൂർത്തിയാതാത്ത പെൺകുട്ടിയെ മാനഭംഗപ്പെടുത്തി, കൊന്നു: രണ്ടു പേർക്ക് വധശിക്ഷ
Tuesday, January 28, 2020 12:13 AM IST
ഹൂ​​​​​ഗ്ലി: പ​​​​​ശ്ചി​​​​​മ​​​​​ബം​​​​​ഗാ​​​​​ളി​​​​​ലെ ജി​​​​​റാ​​​​​ത്തി​​​​​ൽ പ്രാ​​​​​യ​​​​​പൂ​​​​​ർ​​​​​ത്തി​​​​​യാ​​​​​കാ​​​​​ത്ത പെ​​​​​ൺ​​​​​കു​​​​​ട്ടി​​​​​യെ മൂ​​​​ന്നു​​​​പേ​​​​ർ ചേ​​​​ർ​​​​ന്നു കൂ​​​​​ട്ട​​​​​മാ​​​​​നം​​​​​ഗ​​​​​ത്തി​​​​​നി​​​​​ര​​​​​യാ​​​​​ക്കി കൊ​​​​​ല​​​​​പ്പെ​​​​​ടു​​​​​ത്തി​​​​​യ കേ​​സി​​ൽ ര​​​​​ണ്ടു​​​​​പേ​​​​​ർ​​​​​ക്ക് ഹൂ​​​​​ഗ്ലി ജി​​​​​ല്ലാ കോ​​​​​ട​​​​​തി വ​​ധ​​ശി​​ക്ഷ വി​​​​​ധി​​​​​ച്ചു. ഗൗ​​​​​ര​​​​​ബ് മ​​​​​ണ്ഡ​​​​​ൽ, കൗ​​​​​ശി​​​​​ക് മാ​​​​​ലി​​​​​ക് എ​​​​​ന്നി​​​​​വ​​​​​ർ​​​​​ക്കാ​​​​​ണ് ജി​​​​​ല്ലാ സെ​​​​​ഷ​​​​​ൻ​​​​​സ് ജ​​​​​ഡ്ജി മാ​​​​​ന​​​​​സ് ര​​​​​ഞ്ജ​​​​​ൻ സ​​​​​ന്യാ​​​​​ൽ തൂ​​ക്കു​​ക​​യ​​ർ വി​​​​​ധി​​​​​ച്ച​​​​​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.