മഹാരാഷ്‌ട്രയിൽ ബസും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് 20 പേർ മരിച്ചു
Wednesday, January 29, 2020 12:18 AM IST
മും​​ബൈ: മ​​ഹാ​​രാ​​ഷ്‌​​ട്ര​​യി​​ൽ സ​​ർ​​ക്കാ​​ർ ബ​​സും ഓ​​ട്ടോ​​റി​​ക്ഷ​​യും കൂ​​ട്ടി​​യി​​ടി​​ച്ച് 20 പേ​​ർ മ​​രി​​ച്ചു. 18 പേ​​ർ​​ക്ക് പ​​രി​​ക്കേ​​റ്റു. നാ​​സി​​ക് ജി​​ല്ല​​യി​​ലാ​​യി​​രു​​ന്നു അ​​പ​​ക​​ടം. ബ​​സും ഓ​​ട്ടോ​​റി​​ക്ഷ​​യും റോ​​ഡ​​രി​​കി​​ലെ കു​​ള​​ത്തി​​ലേ​​ക്കു വീ​​ണു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.