വെള്ളിയും ശനിയും ബാങ്കുകളിൽ പണിമുടക്ക്
വെള്ളിയും ശനിയും ബാങ്കുകളിൽ പണിമുടക്ക്
Wednesday, January 29, 2020 12:20 AM IST
ന്യൂ​ഡ​ൽ​ഹി: വെ​ള്ളി, ശ​നി ദി​വ​സ​ങ്ങ​ളി​ൽ ബാ​ങ്കു​ക​ളി​ൽ പ​ണി​മു​ട​ക്ക്. ശ​ന്പ​ള​പ​രി​ഷ്ക​ര​ണ വി​ഷ​യ​ത്തി​ലാ​ണു സ​മ​രം. ബാ​ങ്കു​ക​ളി​ലെ ഒ​ൻ​പ​തു യൂ​ണി​യ​നു​ക​ൾ ഉ​ൾ​പ്പെ​ട്ട യു​ണൈ​റ്റ​ഡ് ഫോ​റം ഓ​ഫ് ബാ​ങ്ക് യൂ​ണി​യ​ൻ​സ് ആ​ണ് 31നും ​ഫെ​ബ്രു​വ​രി ഒ​ന്നി​നും പ​ണി​മു​ട​ക്കി​ന് ആ​ഹ്വാ​നം ചെ​യ്തി​രി​ക്കു​ന്ന​ത്.

ഓ​ഫീ​സ​ർ​മാ​രു​ടെ​യും ജീ​വ​ന​ക്കാ​രു​ടെ​യും സം​ഘ​ട​ന​ക​ൾ പ​ണി​മു​ട​ക്കു​ന്ന​തി​നാ​ൽ ബാ​ങ്കു​ക​ളു​ടെ പ്ര​വ​ർ​ത്ത​നം ത​ട​സ​പ്പെ​ടും. ചീ​ഫ് ലേ​ബ​ർ ക​മ്മീ​ഷ​ണ​ർ തി​ങ്ക​ളാ​ഴ്ച ന​ട​ത്തി​യ ഒ​ത്തു​തീ​ർ​പ്പു ച​ർ​ച്ച വി​ജ​യി​ച്ചി​ല്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.