സാധനസാമഗ്രികള്‍ക്കു ബന്ധപ്പെടാം
Friday, February 21, 2020 12:21 AM IST
കോയമ്പത്തൂര്‍: അവിനാശി ബസപകടത്തില്‍ മരിച്ചവരുടെ സാധന സാമഗ്രികള്‍ ലഭിക്കുന്നതിനുവേണ്ടി ബന്ധുക്കള്‍ തിരുപ്പൂര്‍ തിരുമുരുകന്‍ പോണ്ടി പോലീസ് സ്റ്റേഷനിലെ 83000 44804, 9498 177908 (എസ്ഐ ശിവസ്വാമി), 9498 177100 (ശരണ്യ റൈറ്റര്‍) എന്നീ നമ്പറുകളില്‍ ബന്ധപ്പെടണമെന്നു ജില്ലാ കളക്ടർ അറിയിച്ചു.
ഹെല്പ് ലൈന്‍ നമ്പറുകള്‍
പാലക്കാട് ഡിപിഒ: 94476 552 23, 0491 2536688.
കെഎസ്ആര്‍ടിസി: 9495099910.
കേരള പോലീസ്: 9497996977, 9497990090, 9497962891
തിരുപ്പൂര്‍ കളക്ടറേറ്റ്: 7708331194