കൂട്ടബലാത്സംഗം: ബിജെപി എംഎൽഎയ്ക്കു ക്ലീൻചിറ്റ്, അനന്തരവൻ അറസ്റ്റിൽ
Sunday, February 23, 2020 12:04 AM IST
ഭ​​​ധോ​​​ഹി: കൂ​​​ട്ട​​​ബ​​​ലാ​​​ത്സം​​​ഗ​​​ക്കേ​​​സി​​​ൽ ഭ​​​ധോ​​​ഹി​​​യി​​​ൽ​​​നി​​​ന്നു​​​ള്ള ബി​​​ജെ​​​പി എം​​​എ​​​ൽ​​​എ ര​​​വീ​​​ന്ദ്ര​​​നാ​​​ഥ് ത്രി​​​പാ​​​ഠി​​​ക്കു പോ​​​ലീ​​​സി​​​ന്‍റെ ക്ലീ​​​ൻ​​​ചി​​​റ്റ്. അ​​​ദ്ദേ​​​ഹ​​​ത്തി​​​നെ​​​തി​​​രേ തെ​​​ളി​​​വി​​​ല്ലെ​​​ന്നും അ​​​ദ്ദേ​​​ഹ​​​ത്തി​​​ന്‍റെ അ​​​ന​​​ന്ത​​​ര​​​വ​​​ൻ സ​​​ന്ദീ​​​പ് ത്രി​​​പാ​​​ഠി​​​യെ അ​​​റ​​​സ്റ്റ് ചെ​​​യ്തെ​​​ന്നും ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ർ പ​​​റ​​​ഞ്ഞു. 2017ൽ ​​​ത​​​ന്നെ കൂ​​​ട്ട​​​ബ​​​ലാ​​​ത്സം​​​ഗ​​​ത്തി​​​നി​​​ര​​​യാ​​​ക്കി​​​യെ​​​ന്ന 40 കാ​​​രി​​​യു​​​ടെ പരാതിയെത്തു​​​ട​​​ർ​​​ന്നാ​​​ണ് ത്രി​​​പാ​​​ഠി​​​ക്കും അ​​​ന​​​ന്ത​​​ര​​​വ​​​നു​​​മെ​​​തി​​​രേ കു​​​റ്റ​​​പ​​​ത്രം ത​​​യാ​​​റാ​​​ക്കി​​​യ​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.