സിംഗപ്പൂരിലേക്കു യാത്ര വേണ്ടെന്നു കേന്ദ്രം; കൂടുതൽ വിമാനത്താവളങ്ങളിൽ പരിശോധന
സിംഗപ്പൂരിലേക്കു യാത്ര വേണ്ടെന്നു കേന്ദ്രം; കൂടുതൽ വിമാനത്താവളങ്ങളിൽ പരിശോധന
Sunday, February 23, 2020 12:04 AM IST
ന്യൂ​​​ഡ​​​ൽ​​​ഹി: കൊ​​​റോ​​​ണ​​രോ​​​ഗം കൂ​​​ടു​​​ത​​​ൽ രാ​​​ജ്യ​​​ങ്ങ​​​ളി​​​ലേ​​​ക്കു പ​​​ട​​​രു​​​ന്ന സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ൽ സിം​​​ഗ​​​പ്പൂ​​​രി​​​ലേ​​​ക്കു​​​ള്ള യാ​​​ത്ര നി​​​യ​​​ന്ത്രി​​​ക്ക​​​ണ​​​മെ​​​ന്നു കേ​​​ന്ദ്ര​​​സ​​​ർ​​​ക്കാ​​​രി​​​ന്‍റെ അ​​​ഭ്യ​​​ർ​​ഥ​​ന. അ​​​ത്യാ​​​വ​​​ശ്യ​​​ഘ​​​ട്ട​​​ങ്ങ​​​ളി​​​ലൊ​​​ഴി​​​കെ യാ​​​ത്ര ഒ​​​ഴി​​​വാ​​​ക്ക​​​ണ​​​മെ​​​ന്നാ​​​ണു ആ​​​രോ​​​ഗ്യ​​​മ​​​ന്ത്രാ​​​ല​​​യ​​​ത്തി​​​ന്‍റെ നി​​​ർ​​​ദേ​​​ശം. ഇ​​​തോ​​​ടൊ​​​പ്പം കാ​​​ഠ്മ​​​ണ്ഡു, ഇ​​​ന്തോ​​​നേ​​​ഷ്യ, വി​​​യ​​​റ്റ്നാം, മ​​​ലേ​​​ഷ്യ എ​​​ന്നി​​​വി​​​ട​​​ങ്ങ​​​ളി​​​ൽ നി​​​ന്നെ​​​ത്തു​​​ന്ന യാ​​​ത്ര​​​ക്കാ​​​രെ ഇ​​​ന്നു മു​​​ത​​​ൽ വി​​​മാ​​​ന​​​ത്താ​​​വ​​​ള​​​ത്തി​​​ൽ​​ത്ത​​​ന്നെ പ​​​രി​​​ശോ​​​ധി​​​ച്ചു രോ​​​ഗ​​​ബാ​​​ധ​​​യി​​​ല്ലെ​​​ന്ന് ഉ​​​റ​​​പ്പാ​​​ക്കും.


ശ​​​നി​​​യാ​​​ഴ്ച കാ​​​ബി​​​ന​​​റ്റ് സെ​​​ക്ര​​​ട്ട​​​റി​​​യു​​​ടെ അ​​​ധ്യ​​​ക്ഷ​​​ത​​​യി​​​ൽ ആ​​​രോ​​​ഗ്യ, പ്ര​​​തി​​​രോ​​​ധ, വാ​​​ർ​​​ത്താ​​​വി​​​നി​​​മ​​​യ മ​​​ന്ത്രാ​​​ല​​​യ​​​ങ്ങ​​​ളി​​​ലെ സെ​​​ക്ര​​​ട്ട​​​റി​​​മാ​​​ർ, വി​​​ദേ​​​ശ​​​കാ​​​ര്യ​​​മ​​​ന്ത്രാ​​​ല​​​യം പ്ര​​​തി​​​നി​​​ധി​​​ക​​​ൾ തു​​​ട​​​ങ്ങി​​​യ​​​വ​​​ർ ചേ​​​ർ​​​ന്നാ​​​ണു തീ​​​രു​​​മാ​​​ന​​​മെ​​​ടു​​​ത്ത​​​ത്. ഇ​​​തു​​​വ​​​രെ 21,805 യാ​​​ത്ര​​​ക്കാ​​​രെ പ​​​രി​​​ശോ​​​ധ​​​ന​​​യ്ക്കു വി​​​ധേ​​​യ​​​രാ​​​ക്കി. ഇ​​​തി​​​നു​ പു​​​റ​​​മേ 3,97,152 വി​​​മാ​​​ന​​​യാ​​​ത്ര​​​ക്കാ​​​രെ​​​യും 9,695 ക​​​പ്പ​​​ൽ​ യാ​​​ത്ര​​​ക്കാ​​​രെ​​​യും പ​​​രി​​​ശോ​​​ധി​​​ച്ചെ​​ന്നും ആ​​​രോ​​​ഗ്യ​​​മ​​​ന്ത്രാ​​​ല​​​യം അ​​​റി​​​യി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.