ഒന്പതാം നിലയിൽനിന്നുവീണ് ഫ്രഞ്ച്പൗരൻ മരിച്ചു
Monday, February 24, 2020 2:04 AM IST
മും​​ബൈ: ന​​വി മും​​ബൈ​​യി​​ൽ പാ​​ർ​​പ്പി​​ട​​സ​​മു​​ച്ച​​യ​​ത്തി​​ന്‍റെ ഒ​​ന്പ​​താം നി​​ല​​യി​​ൽ​​നി​​ന്നു വീ​​ണ് ഫ്ര​​ഞ്ച് പൗ​​ര​​ൻ മ​​രി​​ച്ചു. ഷാ​​ർ​​ലി സാ​​സ്തേ(29) ആ​​ണു മ​​രി​​ച്ച​​ത്. റെ​​സി​​ഡ​​ൻ​​സ് ഗ്രീ​​ൻ എ​​സ്കേ​​പ്പ് പാ​​ർ​​പ്പി​​ട സ​​മു​​ച്ച​​യ​​ത്തി​​ൽ താ​​മ​​സി​​ക്കു​​ന്ന​​യാ​​ളാ​​യി​​രു​​ന്നു ഷാ​​ർ​​ലി സാ​​സ്തേ. മൂ​​ന്നു വ​​ർ​​ഷ​​മാ​​യി ഇ​​യാ​​ൾ ഇ​​ന്ത്യ​​യി​​ൽ താ​​മ​​സി​​ച്ചു​​വ​​രി​​ക​​യാ​​ണ്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.