ഡോ. കഫീൽ ഖാന്‍റെ അമ്മാവൻ വെടിയേറ്റു കൊല്ലപ്പെട്ടു
ഡോ. കഫീൽ ഖാന്‍റെ അമ്മാവൻ വെടിയേറ്റു കൊല്ലപ്പെട്ടു
Monday, February 24, 2020 2:56 AM IST
ഗോ​​​ര​​​ഖ്പു​​​ർ: ഗോ​​​ര​​​ഖ്പു​​​ർ ബി​​​ആ​​​ർ​​​ഡി ആ​​​ശു​​​പ​​​ത്രി​​​യി​​​ലെ മു​​​ൻ ഡോ​​​ക്ട​​​ർ ഡോ. ​​​ക​​​ഫീ​​​ൽ ഖാ​​​ന്‍റെ അ​​​മ്മാ​​​വ​​​ൻ ഡോ. ​​​നു​​​സ്രു​​​ത്തു​​​ള്ള വ​​​ർ​​​സി(55) വെ​​​ടി​​​യേ​​​റ്റു കൊ​​​ല്ല​​​പ്പെ​​​ട്ടു. ശ​​​നി​​​യാ​​​ഴ്ച രാ​​​ത്രി 10.45നാ​​​യി​​​രു​​​ന്നു സം​​​ഭ​​​വം. ഭൂ​​​മി ഇ​​​ട​​​പാ​​​ടു​​​കാ​​​ര​​​നാ​​​ണു വ​​​ർ​​​സി. കൊ​​​ല​​​പാ​​​ത​​​ക​​​വു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് ഇ​​​മാ​​​നു​​​ദ്ദീ​​​ൻ, അ​​​നി​​​ൽ സോ​​​ൻ​​​ക​​​ർ എ​​​ന്നി​​​വ​​​ർ​​​ക്കെ​​​തി​​​രേ എ​​​ഫ്ഐ​​​ആ​​​ർ ര​​​ജി​​​സ്റ്റ​​​ർ ചെ​​​യ്തു. വ​​​സ്തു ഇ​​​ട​​​പാ​​​ടു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട ത​​​ർ​​​ക്ക​​​മാ​​​ണു കൊ​​​ല​​​പാ​​​ത​​​ക​​​ത്തി​​​നു കാ​​​ര​​​ണ​​​മെ​​​ന്നാ​​​ണു പോ​​​ലീ​​​സ് പ​​​റ​​​യു​​​ന്ന​​​ത്. പ്ര​​​തി​​​ക​​​ൾ​​​ക്കാ​​​യി അ​​​ന്വേ​​​ഷ​​​ണം ഊ​​​ർ​​​ജി​​​ത​​​മാ​​​ക്കി.


പൗ​​​ര​​​ത്വ നി​​​യ​​​മ ഭേ​​​ദ​​​ഗ​​​തി​​​ക്കെ​​​തി​​​രേ ന​​​ട​​​ന്ന പ്ര​​​തി​​​ഷേ​​​ധ​​​ത്തി​​​നി​​​ടെ പ്ര​​​കോ​​​പ​​​ന​​​പ​​​ര​​​മാ​​​യ പ്ര​​​സ്താ​​​വ​​​ന ന​​​ട​​​ത്തി​​​യെ​​​ന്നാ​​​രോ​​​പി​​​ച്ച് ഡോ. ​​​ക​​​ഫീ​​​ൽ ഖാ​​​നെ​​​തി​​​രേ കേ​​​സെ​​​ടു​​​ത്തി​​​രു​​​ന്നു. മും​​​ബൈ വി​​​മാ​​​ന​​​ത്താ​​​വ​​​ള​​​ത്തി​​​ൽ​​​നി​​​ന്നാ​​​യി​​​രു​​​ന്നു ഇ​​​ദ്ദേ​​​ഹ​​​ത്തെ അ​​​റ​​​സ്റ്റ് ചെ​​​യ്ത​​​ത്. 2017ൽ ​​​ഗോ​​​ര​​​ഖ്പു​​​ർ ബി​​​ആ​​​ർ​​​ഡി ആ​​​ശു​​​പ​​​ത്രി​​​യി​​​ൽ ഓ​​​ക്സി​​​ജ​​​ൻ ല​​​ഭി​​​ക്കാ​​​തെ ഒ​​​രാ​​​ഴ്ച​​​യ്ക്കി​​​ടെ 60 കു​​​ട്ടി​​​ക​​​ൾ മ​​​രി​​​ച്ചി​​​രു​​​ന്നു. അ​​​ന്ന് അ​​​വി​​​ടെ ശി​​​ശു​​​രോ​​​ഗ വി​​​ഭാ​​​ഗം മേ​​​ധാ​​​വി​​​യാ​​​യി​​​രു​​​ന്നു ഡോ. ​​​ക​​​ഫീ​​​ൽ ഖാ​​​ൻ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.