റോഡ് ഷോയിൽ പതിനായിരങ്ങൾ
Tuesday, February 25, 2020 12:53 AM IST
അ​​​​​​ഹ​​​​​​മ്മ​​​​​​ദാ​​​​​​ബാ​​​​​​ദ്: യു​​​​​​എ​​​​​​സ് പ്ര​​​​​​സി​​​​​​ഡ​​​​​​ന്‍റ് ഡോ​​​​​​ണ​​​​​​ൾ​​​​​​ഡ് ട്രം​​​​​​പും ഭാ​​​​​​ര്യ മെ​​​​​​ലാ​​​​​​നി​​​​​​യ​​​​​​യും അ​​​​​ഹ​​​​​മ്മ​​​​​ദാ​​​​​ബാ​​​​​ദി​​​​​ൽ ന​​​​​​ട​​​​​​ത്തി​​​​​​യ റോ​​​​​​ഡ് ഷോ​​​​​യി​​​​​ൽ പ​​​​​​തി​​​​​​നാ​​​​യി​​​​ര​​​​ങ്ങ​​​​ൾ. ഗു​​​​​​ജ​​​​​​റാ​​​​​​ത്തി​​​​​​ന്‍റെ വി​​​​​​വി​​​​​​ധ ഭാ​​​​​​ഗ​​​​​​ങ്ങ​​​​​​ളി​​​​​​ൽ​​​​​​നി​​​​​​ന്ന് വി​​​​​​ദ്യാ​​​​​​ർ​​​​​​ഥി​​​​​​ക​​​​​​ൾ ഉ​​​​​​ൾ​​​​​​പ്പെ​​​​​​ടെ​​​​യു​​​​ള്ള​​​​വ​​​​ർ​ റോ​​​​​​ഡ് ഷോ ​​​​​​വീ​​​​​​ക്ഷി​​​​​​ക്കാ​​​​​​ൻ അ​​​​​​ഹ​​​​​​മ്മ​​​​​​ദാ​​​​​​ബാ​​​​​​ദി​​​​​​ൽ എ​​​​​​ത്തി. ന​​​​​മ​​​​​സ്തേ ട്രം​​​​​പ് പ​​​​​രി​​​​​പാ​​​​​ടി ന​​​​​ട​​​​​ക്കു​​​​​ന്ന മൊ​​​​​ട്ടേ​​​​​റ സ്റ്റേ​​​​​ഡി​​​​​യ​​​​​ത്തി​​​​​ൽ പാ​​​​​സി​​​​​ല്ലാ​​​​​തെ പ്ര​​​​​​വേ​​​​​​ശി​​​​​​ക്കാ​​​​​​ൻ ശ്ര​​​​​​മി​​​​​​ച്ച​​​​​​വരെ പോ​​​​​​ലീ​​​​​​സ് ത​​​​​​ട​​​​​​ഞ്ഞു. റോ​​​​​​ഡ് ഷോ ​​​​​​ന​​​​​​ട​​​​​​ന്ന 22 കി​​​​​​ലോ​​​​​​മീ​​​​​​റ്റ​​​​​ർ വീ​​​​​ഥി​​​​​യി​​​​​ൽ ഒ​​​​​​രു ല​​​​​​ക്ഷം പേ​​​​​​ർ പ​​​​​​ങ്കെ​​​​​​ടു​​​​​​ക്കു​​​​​​മെ​​​​​​ന്ന് അ​​​​​​ധി​​​​​​കൃ​​​​​​ത​​​​​​ർ നേ​​​​​​ര​​​​​​ത്തെ പ​​​​​​റ​​​​​​ഞ്ഞി​​​​​​രു​​​​​​ന്നു.

രാ​​​​​ജ്യ​​​​​ത്തെ വി​​​​​വി​​​​​ധ സം​​​​​​സ്ഥാ​​​​​​ന​​​​​​ങ്ങ​​​​​​ളി​​​​​​ൽ​​​​​​നി​​​​​​ന്നു​​​​​​ള്ള ക​​​​​​ലാ​​​​​​കാ​​​​​​ര​​​​​​ന്മാ​​​​​​ർ റോ​​​​​​ഡ് ഷോ​​​​​​യി​​​​​​ൽ വി​​​​​​വി​​​​​​ധ പ​​​​​​രി​​​​​​പാ​​​​​​ടി​​​​​​ക​​​​​​ൾ അ​​​​​​വ​​​​​​ത​​​​​​രി​​​​​​പ്പി​​​​​​ച്ചു. റോ​​​​​​ഡ് ഷോ ​​​​​​ന​​​​​​ട​​​​​​ക്കു​​​​​​ന്ന വീ​​​​​ഥി​​​​​യി​​​​​ൽ 30 സ്റ്റേ​​​​​​ജു​​​​​​ക​​​​​​ളി​​​​​​ലാ​​​​​​യാ​​​​ണ് പ​​​​രി​​​​പാ​​​​ടി അ​​​​ര​​​​ങ്ങേ​​​​റി​​​​യ​​​​ത്.


അ​​​​​​ഹ​​​​​​മ്മ​​​​​​ദാ​​​​​​ബാ​​​​​​ദ് വി​​​​​​മാ​​​​​​ന​​​​​​ത്താ​​​​​​വ​​​​​​ള​​​​​​ത്തി​​​​​​ൽ വ​​​​​​ന്നി​​​​​​റ​​​​​​ങ്ങി​​​​​​യ യു​​​​​​എ​​​​​​സ് പ്ര​​​​​​സി​​​​​​ഡ​​​​​​ന്‍റ് സ​​​​​​ബ​​​​​​ർ​​​​​​മ​​​​​​തി ആ​​​​​​ശ്ര​​​​​​മ​​​​​​ത്തി​​​​​​ലാ​​​​​​ണ് ആ​​​​​​ദ്യം സ​​​​​​ന്ദ​​​​​​ർ​​​​​​ശ​​​​​​നം ന​​​​​​ട​​​​​​ത്തി​​​​​​യ​​​​​​ത്. പ്ര​​​​​​ധാ​​​​​​ന​​​​​​മ​​​​​​ന്ത്രി ന​​​​​​രേ​​​​​​ന്ദ്ര മോ​​​​​​ദി​​​​​​യു​​​​​​ടെ വാ​​​​​​ഹ​​​​​​നം ആ​​​​​​ദ്യം സ​​​​​​ബ​​​​​​ർ​​​​​​മ​​​​​​തി​​​​​​യി​​​​​​ലെ​​​​​​ത്തി. പി​​​​​​ന്നാ​​​​​​ലെ യു​​​​​​എ​​​​​​സ് പ്ര​​​​​​സി​​​​​​ഡ​​​​​​ന്‍റ് ട്രം​​​​​​പും ഭാ​​​​​​ര്യ മെ​​​​​​ലാ​​​​​​നി​​​​​​യ​​​​​​യും ഔ​​​​​​ദ്യോ​​​​​​ഗി​​​​​​ക വാ​​​​​​ഹ​​​​​​ന​​​​​​മാ​​​​​​യ ദ ​​​​​​ബീ​​​​​​സ്റ്റി​​​​​​ൽ സ​​​​​​ബ​​​​​​ർ​​​​​​മ​​​​​​തി ആ​​​​​​ശ്ര​​​​​​മ​​​​​​ത്തി​​​​​​ൽ പ്ര​​​​​​വേ​​​​​​ശി​​​​​​ച്ചു. ആ​​​​​​ശ്ര​​​​​​മ​​​​​​ത്തി​​​​​​ലെ സ​​​​​​ന്ദ​​​​​​ർ​​​​​​ശ​​​​​​ന​​​​​​ത്തി​​​​​​നു​​​​​ശേ​​​​​​ഷം ന​​​​​​മ​​​​​​സ്തേ ട്രം​​​​​​പ് പ​​​​​​രി​​​​​​പാ​​​​​​ടി ന​​​​​​ട​​​​​​ക്കു​​​​​​ന്ന മൊ​​​​​​ട്ടേ​​​​​​റ സ്റ്റേ​​​​​​ഡി​​​​​​യ​​​​​​ത്തി​​​​​​ലേ​​​​​​ക്ക് റോ​​​​​ഡ് ഷോ​​​​​യാ​​​​​യി പു​​​​​​റ​​​​​​പ്പെ​​​​​​ട്ടു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.