മോദിയെ പുകഴ്ത്തി ട്രംപ്
മോദിയെ പുകഴ്ത്തി ട്രംപ്
Tuesday, February 25, 2020 12:54 AM IST
* ന​​​​മ​​​​സ്തേ ട്രം​​​​പ് പ​​​​രി​​​​പാ​​​​ടി​​​​യി​​​​ൽ പ്ര​​​​ധാ​​​​ന​​​​മ​​​​ന്ത്രി ന​​​​രേ​​​​ന്ദ്ര മോ​​​​ദി​​​​യെ​ വാ​​​​നോ​​​​ളം പു​​​​ക​​​​ഴ്​​​​ത്തി ഡോ​​​​ണ​​​​ൾ​​​​ഡ് ട്രം​​​​പ്.

""ഉ​​​​റ​​​​ക്കം​​​​പോ​​​​ലും ഉ​​​​പേ​​​​ക്ഷി​​​​ച്ച് രാ​​​​ജ്യ​​​​ത്തി​​​​ന് വേ​​​​ണ്ടി ജോ​​​​ലി ചെ​​​​യ്യു​​​​ന്ന​ മോ​​​ദി ഇ​​​​ന്ത്യ​​​​യു​​​​ടെ ചാ​​​​ന്പ്യ​​​​നാ​​​​ണെ​​​ന്നു'' പ​​​റ​​​ഞ്ഞ ട്രം​​​പ്, മ​​​ഹാ​​​ത്മാ​​​ഗാ​​​ന്ധി​, സ്വാ​​​മി വി​​​വേ​​​കാ​​​ന​​​ന്ദ​​​ൻ, സ​​​ർ​​​ദാ​​​ർ വ​​​ല്ല​​​ഭ്ഭാ​​​യി പ​​​ട്ടേ​​​ൽ എ​​ന്നി​​വ​​രെ​​​യും അ​​​നു​​​സ്മ​​​രി​​​ച്ചു.


* മ​​​​ത​​​​സൗ​​​​ഹാ​​​​ർ​​​​ദം നി​​​​ല​​​​നി​​​​ൽ​​​​ക്കു​​​​ന്ന നാ​​​​ടാ​​​​ണ് ഇ​​​​ന്ത്യ​​​​യെ​​​​ന്നും വി​​​​വി​​​​ധ മ​​​​ത​​​​വി​​​​ഭാ​​​​ഗ​​​​ങ്ങ​​​​ൾ സാ​​​​ഹോ​​​​ദ​​​​ര്യ​​​​ത്തോ​​​​ടെ രാ​​​​ജ്യ​​​​ത്ത് ക​​​​ഴി​​​​യു​​​​ന്ന​​​​ത് മാ​​​​തൃ​​​​ക​​​​യാ​​​​ണെ​​​​ന്നും ട്രം​​​​പ് പ​​​​റ​​​​ഞ്ഞു. ഇ​​​ന്ത്യ​​​യു​​​ടെ ഈ ​​​സ്നേ​​​ഹം ത​​ങ്ങ​​​ളു​​​ടെ കു​​​ടും​​​ബം എ​​​ന്നും ഓ​​​ർ​​​മി​​​ക്കു​​​മെ​​​ന്നും ട്രം​​​പ് പ​​​റ​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.