സമാധാന ആഹ്വാനവുമായി മോദി
Thursday, February 27, 2020 12:12 AM IST
ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി​യി​ൽ സ​മാ​ധാ​ന അ​ന്ത​രീ​ക്ഷം പു​നഃ​സ്ഥാ​പി​ക്ക​ണ​മെ​ന്ന ആ​ഹ്വാ​ന​വു​മാ​യി പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി.

ഐ​ക്യ​വും സ​മാ​ധാ​ന​വു​മാ​ണ് ന​മ്മു​ടെ മു​ഖ​മു​ദ്ര. ഡ​ൽ​ഹി​യി​ൽ സ​മാ​ധാ​ന​വും സാ​ഹോ​ദ​ര്യ​വും ഉ​റ​പ്പു​വ​രു​ത്താ​ൻ ഡ​ൽ​ഹി​യി​ലെ സ​ഹോ​ദ​രി സ​ഹോ​ദ​ര​ന്മാ​രോ​ട് അ​ഭ്യ​ർ​ഥി​ക്കു​ന്നു. ശാ​ന്തി​യും സ​മാ​ധാ​ന​വും എ​ത്ര​യും പെ​ട്ടെ​ന്ന് പു​നഃ​സ്ഥാ​പി​ക്കേ​ണ്ട​ത് അ​നി​വാ​ര്യ​മാ​ണെ​ന്നും അ​ദ്ദേ​ഹം ട്വി​റ്റ​റി​ൽ കു​റി​ച്ചു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.