മിസോറമിലും ഒരാൾക്ക് കോവിഡ്
Wednesday, March 25, 2020 11:43 PM IST
ന്യൂ​ഡ​ൽ​ഹി:മ​ണി​പ്പൂ​രി​ന് പി​ന്നാ​ലെ മി​സോ​റ​മി​ലും ഒ​രാ​ൾ​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. നെ​ത​ർ​ല​ൻ​ഡ്സി​ൽ നി​ന്നു മ​ട​ങ്ങി​യെ​ത്തി​യ വ്യ​ക്തി​ക്കാ​ണ് വൈ​റ​സ് സ്ഥി​രീ​ക​രി​ച്ച​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.