ബോ​​​​​ളി​​​​​വു​​​​​ഡ് ന​​​​​ടി നി​​​​​മ്മി അ​​​​​ന്ത​​​​​രി​​​​​ച്ചു
ബോ​​​​​ളി​​​​​വു​​​​​ഡ് ന​​​​​ടി നി​​​​​മ്മി അ​​​​​ന്ത​​​​​രി​​​​​ച്ചു
Thursday, March 26, 2020 11:59 PM IST
മുംബൈ: അ​​​​​മ്പ​​​​​തു​​​​​ക​​​​​ളി​​​​​ലും അ​​​​​റു​​​​​പ​​​​​തു​​​​​ക​​​​​ളി​​​​​ലും ബോ​​​​​ളി​​​​​വു​​​​​ഡ് നാ​​​​​യി​​​​​ക​​​​​യാ​​​​​യി​​​​​രു​​​​​ന്ന നി​​​​​മ്മി(88) അ​​​​​ന്ത​​​​​രി​​​​​ച്ചു. ആ​​​​​ന്‍, ബ​​​​​ര്‍സാ​​​​​ത്ത്, ദീ​​​​​ദാ​​​​​ര്‍ തു​​​​​ട​​​​​ങ്ങി​​​​​യ​​​​​വ​​​​​യാ​​​​​ണു നി​​​​​മ്മി​​​​​യു​​​​​ടെ പ്ര​​​​​ശ​​​​​സ്ത ചി​​​​​ത്ര​​​​​ങ്ങ​​​​​ള്‍. ശ്വാ​​​​​സ​​​​​ത​​​​​ട​​​​​സ​​​​​ത്തെ​​​​​ത്തു​​​​​ട​​​​​ര്‍ന്ന് ബു​​​​​ധ​​​​​നാ​​​​​ഴ്ച മും​​​​​ബൈ ജൂ​​​​​ഹു​​​​​വി​​​​​ലെ ആ​​​​​ശു​​​​​പ​​​​​ത്രി​​​​​യി​​​​​ല്‍ പ്ര​​​​​വേ​​​​​ശി​​​​​പ്പി​​​​​ച്ച നി​​​​​മ്മി ഇ​​​​​ന്ന​​​​​ലെ വൈ​​​​​കു​​​​​ന്നേ​​​​​രം മ​​​​​രി​​​​​ച്ചു. സം​​​​​സ്‌​​​​​കാ​​​​​രം ന​​​​​ട​​​​​ത്തി.


ന​​​​​വാ​​​​​ബ് ബാ​​​​​നു എ​​​​​ന്നാ​​​​​യി​​​​​രു​​​​​ന്നു ശ​​​​​രി​​​​​യാ​​​​​യ പേ​​​​​ര്. എ​​​​​ഴു​​​​​ത്തു​​​​​കാ​​​​​ര​​​​​നും സം​​​​​വി​​​​​ധാ​​​​​യ​​​​​ക​​​​​നു​​​​​മാ​​​​​യ എ​​​​​സ്. അ​​​​​ലി റാ​​​​​സ​​​​​യെ വി​​​​​വാ​​​​​ഹം ചെ​​​​​യ്ത​​​​​ശേ​​​​​ഷം നി​​​​​മ്മി സി​​​​​നി​​​​​മാ​​​​​രം​​​​​ഗം വി​​​​​ട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.