കൊറോണ സംശയം മൂലം ജീവനൊടുക്കിയ യുവാവിന്‍റെ ഫലം നെഗറ്റീവ്
കൊറോണ സംശയം മൂലം ജീവനൊടുക്കിയ  യുവാവിന്‍റെ ഫലം നെഗറ്റീവ്
Saturday, March 28, 2020 12:07 AM IST
ന്യൂ​ഡ​ൽ​ഹി: കൊ​റോ​ണ വൈ​റ​സ് ബാ​ധ​യേ​റ്റെ​ന്ന സം​ശ​യ​ത്തെ തു​ട​ർ​ന്ന് ഡ​ൽ​ഹി​യി​ൽ ആ​ത്മ​ഹ​ത്യ ചെ​യ്ത യു​വാ​വി​ന്‍റെ പ​രി​ശോ​ധ​നാ ഫ​ലം നെ​ഗ​റ്റീ​വ്. മാ​ർ​ച്ച് 18നു ​സ​ഫ്ദ​ർ​ജം​ഗ് ആ​ശു​പ​ത്രി​യു​ടെ ഏ​ഴാം നി​ല​യി​ൽ നി​ന്നു ചാ​ടി മ​രി​ച്ച പ​ഞ്ചാ​ബ് സ്വ​ദേ​ശി​യാ​യ ഇ​രു​പ​ത്തി​മൂ​ന്നു​കാ​ര​നാ​ണ് കൊ​റോ​ണ ബാ​ധ ഏ​റ്റി​ട്ടി​ല്ലെ​ന്നു ക​ണ്ട ത്തി​യ​ത്.

ഓ​സ്ട്രേ​ലി​യ​യി​ൽ നി​ന്നെ​ത്തി​യ ഇ​യാ​ളെ വി​മാ​ന​ത്താ​വ​ളം അ​ധി​കൃ​ത​രാ​ണ് സ​ഫ്ദ​ർ​ജം​ഗ് ആ​ശു​പ​ത്രി​യി​ലെ ഐ​സൊ​ലേ​ഷ​ൻ വാ​ർ​ഡി​ലാ​ക്കി​യ​ത്. വി​ദേ​ശ​ത്തുനി​ന്നെ​ത്തി​യ ആ​ളും ചി​ല രോ​ഗ ല​ക്ഷ​ണ​ങ്ങ​ൾ ക​ണ്ടെ ത്തി​യി​രു​ന്നെ​ന്നു​മാ​ണ് വി​മാ​ന​ത്താ​വ​ളം അ​ധി​കൃ​ത​ർ അ​റി​യി​ച്ചി​രു​ന്ന​ത്. ഇ​തേ തു​ട​ർ​ന്ന് ഐ​സൊ​ലേ​ഷ​ൻ വാ​ർ​ഡി​ലേ​ക്കു മാ​റ്റു​ക​യാ​യി​രു​ന്നെ​ന്ന് കേ​ന്ദ്ര ആ​രോ​ഗ്യ മ​ന്ത്രാ​ല​യം പ​റ​യു​ന്നു. എ​ന്നാ​ൽ, തെ​റ്റാ​യ വി​വ​ര​ങ്ങ​ൾ പ​റ​ഞ്ഞ് ആ​ശു​പ​ത്രി അ​ധി​കൃ​ത​രും ആ​രോ​ഗ്യ മ​ന്ത്രാ​ല​യം ഉ​ദ്യോ​ഗ​സ്ഥ​രും തെ​റ്റി​ദ്ധ​രി​പ്പി​ക്കു​ക​യാ​ണെ​ന്നും മ​ര​ണം ന​ട​ന്ന് മ​ണി​ക്കൂ​റു​ക​ൾ പി​ന്നി​ട്ട​തി​നു ശേ​ഷ​വും ഇ​യാ​ളെ​ക്കു​റി​ച്ചു​ള്ള വി​വ​ര​ങ്ങ​ൾ ന​ൽ​കാ​ൻ ത​യാ​റാ​യി​ല്ലെ​ന്നും യു​വാ​വി​ന്‍റെ ബ​ന്ധു​ക്ക​ൾ ആ​രോ​പി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.