ആരോഗ്യരഹസ്യം വെളിപ്പെടുത്തി മോദിയുടെ യോഗ വീഡീയോ
Monday, March 30, 2020 11:50 PM IST
ന്യൂ​ഡ​ൽ​ഹി: കോ​വി​ഡി​നെ പ്ര​തി​രോ​ധി​ക്കാ​ൻ രാ​ജ്യം ലോ​ക്ഡൗ​ണി​ൽ ക​ഴി​യു​ന്പോ​ൾ ത​ന്‍റെ ആ​രോ​ഗ്യ ര​ഹ​സ്യം വെ​ളി​പ്പെ​ടു​ത്തു​ന്ന യോ​ഗ അ​നി​മേ​ഷ​ൻ വീ​ഡി​യോ​ക​ൾ പ​ങ്കു​വ​ച്ച് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി.

ലോ​ക്ക് ഡൗ​ണ്‍ കാ​ല​ത്ത് ത​ന്‍റെ ആ​രോ​ഗ്യ ദി​ന​ച​ര്യ​യെ​ക്കു​റി​ച്ച് മ​ൻ കി ​ബാ​ത്തി​ലൂ​ടെ സം​ശ​യം ചോ​ദി​ച്ച​വ​ർ​ക്ക് മ​റു​പ​ടി​യാ​യി​ട്ടാ​ണ് മോ​ദി വീ​ഡി​യോ ട്വീ​റ്റ് ചെ​യ്തി​രി​ക്കു​ന്ന​ത്. നി​ങ്ങ​ളും യോ​ഗ പ്രാ​ക്ടീ​സ് ചെ​യ്യു​ന്ന​ത് ശീ​ല​മാ​ക്കു​മെ​ന്ന് ഞാ​ൻ ക​രു​തു​ന്നു​വെ​ന്ന് അ​ദ്ദേ​ഹം ട്വീ​റ്റ് ചെ​യ്തു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.