ഓ​ണ്‍​ലൈ​നാ​യി അ​പേ​ക്ഷ സ​മ​ര്‍​പ്പി​ക്കേ​ണ്ട തീ​യ​തി നീ​ട്ടി
Wednesday, April 1, 2020 12:11 AM IST
ന്യൂ​​​ഡ​​​ൽ​​​ഹി:​​​ നാ​​​ഷ​​​ണ​​​ല്‍ ടെ​​​സ്റ്റിം​​​ഗ്ഏ​​​ജ​​​ന്‍​സി ന​​​ട​​​ത്തു​​​ന്ന വി​​​വി​​​ധ പ​​​രീ​​​ക്ഷ​​​ക​​​ള്‍​ക്ക് ഓ​​​ണ്‍​ലൈ​​​നാ​​​യി അ​​​പേ​​​ക്ഷ​​​ക​​​ള്‍ സ​​​മ​​​ര്‍​പ്പി​​​ക്കേ​​​ണ്ട തി​​​യ​​​തി നീ​​​ട്ടി പു​​​തു​​​ക്കി​​​യ തി​​​യ​​​തി ചു​​​വ​​​ടെ.

1. നാ​​​ഷ​​​ണ​​​ല്‍ കൗ​​​ണ്‍​സി​​​ല്‍ ഫോ​​​ര്‍ ഹോ​​​ട്ട​​​ല്‍ മാ​​​നേ​​​ജ്മെ​​​ന്‍റ് (എ​​​ൻ​​​സി​​​എ​​​ച്എം): ജെ​​​ഇ​​​ഇ 2020- ഏ​​​പ്രി​​​ൽ 30.

2. ഇ​​​ന്ദി​​​രാ​​​ഗാ​​​ന്ധി നാ​​​ഷ​​​ണ്‍ ഓ​​​പ്പ​​​ണ്‍ യൂ​​​ണി​​​വേ​​​ഴ്സി​​​റ്റി(​​​ഇ​​​ഗ്നോ): പി​​​എ​​​ച്ച് ഡി ​​​അ​​​ഡ്മി​​​ഷ​​​ന്‍ ടെ​​​സ്റ്റ് 2020, ഓ​​​പ്പ​​​ണ്‍ മാ​​​റ്റ് എം​​​ബി- ഏ​​​പ്രി​​​ൽ 30.

3. ഇ​​​ന്ത്യ​​​ന്‍ കൗ​​​ണ്‍​സി​​​ല്‍ ഫോ​​​ര്‍ അ​​​ഗ്രി​​​ക്ക​​​ള്‍​ച്ച​​​റ​​​ല്‍ റി​​​സ​​​ര്‍​ച്ച് (ഐ​​​സി​​​എ ആ​​​ർ) -ഏ​​​പ്രി​​​ൽ 30.

4. ജ​​​വ​​​ഹ​​​ര്‍​ലാ​​​ല്‍ നെ​​​ഹ്റു യൂ​​​ണി​​​വേ​​​ഴ്സി​​​റ്റി എ​​​ൻ​​​ട്ര​​​ൻ​​​സ് പ​​​രീ​​​ക്ഷ (ജെഎ​​​ൻയു​​​ഇഇ): ​​​ഏ​​​പ്രി​​​ൽ 30.

5. യു​​​ജി​​​സി – നെ​​​റ്റ് ദേ​​​ശീ​​​യ യോ​​​ഗ്യ​​​താ പ​​​രീ​​​ക്ഷ യു​​​ജി​​​സി നെ​​​റ്റ് ജൂ​​​ണ്‍ 2020: മേ​​​യ് 16.


6.സി​​​എ​​​സ്ഐ​​​ആ​​​ര്‍ നെ​​​റ്റ് ജൂ​​​ണ്‍ 2020: മേ​​​യ് 16.

7 . ഓ​​​ള്‍ ഇ​​​ന്ത്യ ആ​​​യു​​​ഷ് ബി​​​രു​​​ദാ​​​ന​​​ന്ത​​​ര പ്ര​​​വേ​​​ശ​​​ന പ​​​രീ​​​ക്ഷ 2020: മേ​​​യ് 31.

ഈ ​​​പ​​​രീ​​​ക്ഷ​​​ക​​​ള്‍​ക്കു​​​ള്ള ഓ​​​ണ്‍​ലൈ​​​ന്‍ അ​​​പേ​​​ക്ഷാ​​​ഫോ​​​റം പു​​​തു​​​ക്കി​​​യ അ​​​വ​​​സാ​​​ന തി​​​യ​​​തി​​​യി​​​ൽ വൈ​​​കി​​​ട്ട് നാ​​​ലു വ​​​രെ​​​യും ഫീ​​​സ് രാ​​​ത്രി 11.50 വ​​​രെ​​​യും സ്വീ​​​ക​​​രി​​​ക്കു​​​ന്ന​​​താ​​​ണ്. ഫീ​​​സു​​​ക​​​ള്‍ ക്രെ​​​ഡി​​​റ്റ് കാ​​​ര്‍​ഡ്, നെ​​​റ്റ് ബാ​​​ങ്കിം​​​ങ്, യു​​​പി​​​ഐ, പേ​​​ടി​​​എം തു​​​ട​​​ങ്ങി​​​യ സം​​​വി​​​ധാ​​​ന​​​ങ്ങ​​​ള്‍ വ​​​ഴി അ​​​ട​​​യ്ക്കാം.

അ​​​ഡ്മി​​​റ്റ് കാ​​​ര്‍​ഡു​​​ക​​​ള്‍ ഡൗ​​​ണ്‍​ലോ​​​ഡ് ചെ​​​യ്യാ​​​നു​​​ള്ള പു​​​തു​​​ക്കി​​​യ തി​​​യ​​​തി​​​ക​​​ളും പ​​​രീ​​​ക്ഷ തി​​​യ​​​തി​​​ക​​​ളും അ​​​ത​​​ത് പ​​​രീ​​​ക്ഷ​​​ക​​​ളു​​​ടെ വെ​​​ബ്സൈ​​​റ്റി​​​ലും www.nta.ac.in യി​​​ൽ 15 നു ​​​ശേ​​​ഷം സ്ഥി​​​തി​​​ഗ​​​തി​​​ക​​​ൾ വി​​​ല​​​യി​​​രു​​​ത്തി​​​യ ശേ​​​ഷം ല​​​ഭ്യ​​​മാ​​​ക്കും.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.