യു​പി​യി​ൽ ര​ണ്ടു കോ​വി​ഡ് മ​ര​ണം
Thursday, April 2, 2020 1:21 AM IST
ല​ക്നോ: ഇ​ന്ത്യ​യി​ൽ ഏ​റ്റ​വും അ​ധി​കം ജ​ന​സം​ഖ്യ​യു​ള്ള യു​പി​യി​ൽ ഇ​ന്ന​ലെ ര​ണ്ടു പേ​ർ കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ചു. യു​പി​യി​ലെ ആ​ദ്യ കോ​വി​ഡ് മ​ര​ണ​ങ്ങ​ളാ​ണി​ത്. ഗോ​ര​ഖ്പു​ർ ബി​ആ​ർ​ഡി ആ​ശു​പ​ത്രി​യി​ൽ ഇ​രു​പ​ത്തി​യ​ഞ്ചു​കാ​ര​നാ​ണ് ആ​ദ്യം അ​മ​രി​ച്ച​ത്. ബ​സ്തി ജി​ല്ല​ക്കാ​ര​നാ​യ ഇ​യാ​ൾ മ​റ്റി​ട​ങ്ങ​ളി​ലേ​ക്കു യാ​ത്ര ചെ​യ്തി​ട്ടി​ല്ല. ര​ണ്ടു വ​ർ​ഷ​മാ​യി വൃ​ക്ക​സം​ബ​ന്ധ​മാ​യ അ​സു​ഖ​ങ്ങ​ളു​ള്ള​യാ​ളാ​യി​രു​ന്നു ഇ​യാ​ൾ. എ​ഴു​പ​ത്തി​ര​ണ്ടു​കാ​ര​നാ​ണ് മ​രി​ച്ച ര​ണ്ടാ​മ​ത്തെ​യാ​ൾ.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.