ത​ബ്‌​ലീ​ഗു​കാ​ർ മ​ട​ങ്ങി​യ അ​ഞ്ചു ട്രെ​യി​നു​ക​ളി​ലെ യാ​ത്ര​ക്കാ​ർ​ക്കാ​യി വ്യാ​പ​ക തെ​ര​ച്ചി​ൽ
ത​ബ്‌​ലീ​ഗു​കാ​ർ മ​ട​ങ്ങി​യ അ​ഞ്ചു ട്രെ​യി​നു​ക​ളി​ലെ യാ​ത്ര​ക്കാ​ർ​ക്കാ​യി വ്യാ​പ​ക തെ​ര​ച്ചി​ൽ
Thursday, April 2, 2020 1:21 AM IST
ന്യൂ​ഡ​ൽ​ഹി: ത​ബ്‌​ലീ​ഗ് സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്ത് ഡ​ൽ​ഹി​യി​ൽ നി​ന്ന് വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളി​ലേ​ക്ക് മ​ട​ങ്ങി​യ അ​ഞ്ചു ട്രെ​യി​നു​ക​ളി​ലെ യാ​ത്ര​ക്കാ​രു​ടെ വി​വ​ര​ങ്ങ​ൾ​ക്കാ​യി വ്യാ​പ​ക തെ​ര​ച്ചി​ൽ.

മാ​ർ​ച്ച് 13നും 19​നും ഇ​ട​യി​ൽ ഡ​ൽ​ഹി​യി​ൽ നി​ന്നു പു​റ​പ്പെ​ട്ട് ആ​ന്ധ്ര​പ്ര​ദേ​ശി​ലെ ഗു​ണ്ടൂ​ർ വ​ഴി​യു​ള്ള തുര​ന്തോ എ​ക്സ്പ്ര​സ്, ചെ​ന്നൈ​യി​ലേ​ക്കു​ള്ള ഗ്രാ​ൻ​ഡ് ട്ര​ങ്ക് എ​ക്സ്പ്ര​സ്, ത​മി​ഴ്നാ​ട് എ​ക്സ്പ്ര​സ്, ന്യൂ​ഡ​ൽ​ഹി-​രാ​ജ​ധാ​നി റാ​ഞ്ചി എ​ക്സ്പ്ര​സ്, ആ​ന്ധ്ര​പ്ര​ദേ​ശ് സ​ന്പ​ർ​ക്ക് ക്രാ​ന്തി എ​ക്സ്പ്ര​സ് എ​ന്നീ ട്രെ​യി​നു​ക​ളി​ലെ യാ​ത്ര​ക്കാ​രെ​യാ​ണ് ക​ണ്ടെ​ത്താ​ൻ ശ്ര​മി​ക്കു​ന്ന​ത്. ക​ണ്ടെ​ത്തി​യ​വ​രി​ൽ പ​ല​ർ​ക്കും വൈ​റ​സ് സ്ഥി​രീ​ക​രി​ച്ചി​ട്ടു​ണ്ട്.


സ​ന്പ​ർ​ക്ക് ക്രാ​ന്തി എ​ക്സ്പ്ര​സി​ൽ ആ​ന്ധ്രാ​പ്ര​ദേ​ശി​ലെ ക​രീം​ന​ഗ​റി​ൽ എ​ത്തി​യ പ​ത്ത് ഇ​ന്തോ​നേ​ഷ്യ​ക്കാ​ർ​ക്കും വൈ​റ​സ് സ്ഥി​രീ​ക​രി​ച്ചു. ഡ​ൽ​ഹി-​റാ​ഞ്ചി രാ​ജ​ധാ​നി എ​ക്സ്പ്ര​സി​ന്‍റെ ബി-1 ​കോ​ച്ചി​ൽ യാ​ത്ര ചെ​യ്ത മ​ലേ​ഷ്യ​ൻ വ​നി​ത​യ്ക്കും വൈ​റ​സ് സ്ഥി​രീ​ക​രി​ച്ചു. ഈ ​കോ​ച്ചി​ൽ യാ​ത്ര ചെ​യ്ത മ​റ്റ് 60 യാ​ത്ര​ക്കാ​രെ​യും ക​ണ്ടെ​ത്താ​നു​ള്ള ശ്ര​മം തു​ട​രു​ന്നു. ത​മി​ഴ്നാ​ട്, ഗ്രാ​ന്‍റ് ട്ര​ങ്ക് എ​ക്സ്പ്ര​സു​ക​ളി​ൽ യാ​ത്ര ചെ​യ്ത​വ​ർ​ക്കും കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചി​ട്ടു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.