പാചക വാതക വില കുറഞ്ഞു
പാചക വാതക  വില കുറഞ്ഞു
Thursday, April 2, 2020 1:21 AM IST
ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത്ത് പാ​ച​കവാ​ത​ക സി​ല​ണ്ട​റി​ന്‍റെ വി​ല കു​റ​ഞ്ഞു. ഗാ​ർ​ഹി​കാവ​ശ്യ​ത്തി​നു​ള്ള പാ​ച​കവാ​ത​ക സി​ലി​ണ്ട​റി​ന് 62.50 രൂ​പ​യും വാ​ണി​ജ്യാ​വ​ശ്യ​ത്തി​നു​ള്ള (സ​ബ്സി​ഡി ഇ​ല്ലാ​ത്ത​ത്) സി​ല​ണ്ട​റി​ന് 97.50 രൂ​പ​യു​മാ​ണ് കു​റ​ഞ്ഞ​ത്. സ​ബ്സി​ഡി ഉ​ള്ള സി​ല​ണ്ട​റി​ന് വി​ല 734.50 രൂ​പ​യാ​യി.
ഡ​ൽ​ഹി​യി​ൽ 744 രൂ​പ​യും മും​ബൈ​യി​ൽ 714.50 രൂ​പ​യും ചെ​ന്നൈ​യി​ൽ 761.50 രൂ​പ​യു​മാ​ണ് പു​തി​യ വി​ല. സ​ബ്സി​ഡി ഇ​ല്ലാ​ത്ത സി​ലി​ണ്ട​റി​ന്‍റെ വി​ല 1274.50 രൂ​പ​യാ​ണ്. പു​തു​ക്കി​യ വി​ല ഇ​ന്ന​ലെ നി​ല​വി​ൽ വ​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.