തമിഴ്നാട്ടിൽ ഇന്നലെ കോവിഡ് സ്ഥിരീകരിച്ച 75ൽ 74 പേരും തബ് ലീഗ് സമ്മേളനത്തിൽ പങ്കെടുത്തവർ
തമിഴ്നാട്ടിൽ ഇന്നലെ കോവിഡ്  സ്ഥിരീകരിച്ച 75ൽ 74 പേരും തബ് ലീഗ് സമ്മേളനത്തിൽ പങ്കെടുത്തവർ
Friday, April 3, 2020 1:14 AM IST
ചെ​ന്നൈ: ത​മി​ഴ്നാ​ട്ടി​ൽ ഇ​ന്ന​ലെ കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച 75ൽ 74 ​പേ​രും നി​സാ​മു​ദീ​നി​ലെ ത​ബ് ലീ​ഗ് സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്ത​വ​ർ. ത​മി​ഴ്നാ​ട്ടി​ൽ ആ​കെ രോ​ഗി​ക​ളു​ടെ എ​ണ്ണം 309 ആ​യി. ഇ​തോ​ടെ രാ​ജ്യ​ത്തെ കോ​വി​ഡ് രോ​ഗ​ബാ​ധി​ത​രു​ടെ എ​ണ്ണ​ത്തി​ൽ ത​മി​ഴ്നാ​ട് ര​ണ്ടാ​മ​തെ​ത്തി.

നാ​നൂ​റി​ല​ധി​കം പേ​ർ​ക്ക് രോ​ഗം സ്ഥി​രീ​ക​രി​ച്ച മ​ഹാ​രാ​ഷ്‌​ട്ര​യാ​ണ് ഒ​ന്നാം സ്ഥാ​ന​ത്ത്. കേ​ര​ളം മൂ​ന്നാം സ്ഥാ​ന​ത്താ​ണ്. ത​മി​ഴ്നാ​ട്ടി​ൽ​നി​ന്നു നി​സാ​മു​ദീ​ൻ സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്ത 264 പേ​ർ​ക്കു കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.