അടുത്ത ക്ലാസുകളിലേക്ക് പ്രവേശനം നല്‍കാന്‍ നിര്‍ദേശം
Saturday, April 4, 2020 12:01 AM IST
ന്യൂ​ഡ​ല്‍ഹി: കോ​വി​ഡ് 19 ന്‍റെ ​പ​ശ്ചാ​ത്ത​ല​ത്തി​ല്‍ ചി​ല സം​സ്ഥാ​ന സ​ര്‍ക്കാ​രു​ക​ള്‍ ഒ​ന്നാം ക്ലാ​സു​മു​ത​ല്‍ എ​ട്ടാം ക്ലാ​സു​വ​രെ​യു​ള്ള ക്ലാ​സു​ക​ളി​ല്‍ പ​ഠി​ക്കു​ന്ന വി​ദ്യാ​ര്‍ഥി​ക​ളെ അ​ടു​ത്ത ക്ലാ​സി​ലേ​ക്ക് പ്ര​വേ​ശ​നം ന​ല്‍കാ​ന്‍ നി​ര്‍ദേ​ശി​ച്ച സാ​ഹ​ച​ര്യ​ത്തി​ല്‍ അ​ത​ത് സ്‌​കൂ​ള്‍ മാ​നേ​ജ്‌​മെ​ന്റു​ക​ള്‍ നി​ര്‍ദേ​ശ​ത്തി​ന​നു​സ​രി​ച്ച് പ്ര​വ​ര്‍ത്തി​ക്ക​ണ​മെ​ന്ന് കൗ​ണ്‍സി​ല്‍ ഫോ​ര്‍ സ്‌​കൂ​ള്‍ സെ​ര്‍ട്ടി​ഫി​ക്ക​റ്റ് എ​ക്‌​സാ​മി​നേ​ഷ​ന്‍ (സി​ഐ​എ​സ്‌​സി​ഇ) സെ​ക്ര​ട്ട​റി​ സ്‌​കൂ​ള്‍ മാ​നേ​ജ്‌​മെ​ന്റു​ക​ള്‍ക്ക് നി​ര്‍ദേ​ശം ന​ല്‍കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.