കോവിഡ്: ലോകബാങ്ക് 7600 കോടി രൂപ നല്കും
കോവിഡ്: ലോകബാങ്ക് 7600 കോടി രൂപ നല്കും
Saturday, April 4, 2020 12:44 AM IST
ന്യൂ​​​ഡ​​​ൽ​​​ഹി: കോ​​​വി​​​ഡ്-19 രോ​​​ഗ​​​ബാ​​​ധ നേ​​​രി​​​ടാ​​​ൻ ഇ​​​ന്ത്യ​​​ക്കു ലോ​​​ക​​​ബാ​​​ങ്കി​​​ൽ​​​നി​​​ന്ന് 7,600 കോ​​​ടി രൂ​​​പ (100 കോ​​​ടി ഡോ​​​ള​​​ർ). കോ​​​വി​​​ഡി​​​നെ​​​തി​​​രാ​​​യ ലോ​​​ക​​​ബാ​​​ങ്കി​​​ന്‍റെ അ​​​ടി​​​യ​​​ന്ത​​​ര പ്ര​​​തി​​​ക​​​ര​​​ണ പ​​​രി​​​പാ​​​ടി​​​യു​​​ടെ ഭാ​​​ഗ​​​മാ​​​ണി​​​ത്.

രാ​​​ജ്യ​​​ത്തു നാ​​​ഷ​​​ണ​​​ൽ ഹെ​​​ൽ​​​ത്ത് മി​​​ഷ​​​ൻ (എ​​​ൻ​​​എ​​​ച്ച്എം), നാ​​​ഷ​​​ണ​​​ൽ സെ​​​ന്‍റ​​​ർ ഫോ​​​ർ ഡി​​​സീ​​​സ് ക​​​ൺ​​​ട്രോ​​​ൾ (എ​​​ൻ​​​സി​​​ഡി​​​സി), മെ​​​ഡി​​​ക്ക​​​ൽ ഗ​​​വേ​​​ഷ​​​ണ​​​ത്തി​​​നു​​​ള്ള ഇ​​​ന്ത്യ​​​ൻ കൗ​​​ൺ​​​സി​​​ൽ (ഐ​​​സി​​​എം​​​ആ​​​ർ) എ​​​ന്നി​​​വ ചേ​​​ർ​​​ന്നാ​​​ണ് ഈ ​​​പ​​​ണം ഉ​​​പ​​​യോ​​​ഗി​​​ക്കു​​​ക. വി​​​വി​​​ധ രാ​​​ജ്യ​​​ങ്ങ​​​ൾ​​​ക്കാ​​​യി 15 മാ​​​സം​​​കൊ​​​ണ്ട് 1,600 കോ​​​ടി ഡോ​​​ള​​​ർ ന​​​ല്കാ​​​ൻ ലോ​​​ക​​​ബാ​​​ങ്ക് ഉ​​​ദ്ദേ​​​ശി​​​ക്കു​​​ന്നു. ആ​​​ദ്യ​​​ഘ​​​ട്ട​​​ത്തി​​​ൽ 170 കോ​​​ടി ഡോ​​​ള​​​ർ അ​​​നു​​​വ​​​ദി​​​ച്ചു.


രോ​​​ഗ​​​വ്യാ​​​പ​​​നം ത​​​ട​​​യാ​​​ൻ ആ​​​രോ​​​ഗ്യ​​​മേ​​​ഖ​​​ല​​​യി​​​ലെ അ​​​ടി​​​സ്ഥാ​​​ന​​​സൗ​​​ക​​​ര്യം മെ​​​ച്ച​​​പ്പെ​​​ടു​​​ത്ത​​​ൽ, രോ​​​ഗ​​​നി​​​ർ​​​ണ​​​യ പ​​​രി​​​ശോ​​​ധ​​​ന, ഐ​​​സൊ​​​ലേ​​​ഷ​​​ൻ വാ​​​ർ​​​ഡു​​​ക​​​ൾ ത​​​യ​​​റാ​​​ക്ക​​​ൽ, വെ​​​ന്‍റി​​​ലേ​​​റ്റ​​​ർ ഒ​​​രു​​​ക്ക​​​ൽ, ആ​​​രോ​​​ഗ്യ​​​പ്ര​​​വ​​​ർ​​​ത്ത​​​ക​​​ർ​​​ക്കു സു​​​ര​​​ക്ഷാ വ​​​സ്ത്ര​​​ങ്ങ​​​ൾ സം​​​ഭ​​​രി​​​ക്ക​​​ൽ തു​​​ട​​​ങ്ങി​​​യ ആ​​​വ​​​ശ്യ​​​ങ്ങ​​​ൾ​​​ക്ക് ഈ ​​​തു​​​ക ഉ​​​പ​​​യോ​​​ഗി​​​ക്കാം. ലോ​​​ക​​​ബാ​​​ങ്കി​​​ൽ ഇ​​​ന്ത്യാ ​​​വി​​​ഭാ​​​ഗം ഡ​​​യ​​​റ​​​ക്ട​​​ർ ജു​​​ന​​​യ്ദ് അ​​​ഹ​​​മ്മ​​​ദാ​​​ണ് ഇ​​​ക്കാ​​​ര്യ​​​മ​​​റി​​​യി​​​ച്ച​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.