മുംബൈയിൽ കോവിഡ് രോഗികളുടെ എണ്ണം അഞ്ഞൂറിലേക്ക്
Tuesday, April 7, 2020 12:12 AM IST
മുംബൈ: മുംബൈയിൽ ഇന്നലെ 57 പേർക്കൂകൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ ആകെ രോഗബാധിതർ 490 ആയി. ഇന്നലെ നാലു പേരാണു കോവിഡ് ബാധിച്ച് മുംബൈയിൽ മരിച്ചത്.